/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-fi-2025-07-17-13-45-20.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-1-2025-07-17-13-46-36.jpg)
Keerthy Suresh Fashion Trends: മലയാള സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് ഒടുവിൽ തമിഴിലും തെലുങ്കിലും മുൻനിര നടിയായി മാറിയ കീർത്തിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-2-2025-07-17-13-46-36.jpg)
വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടരുകയാണ് താരം.
/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-3-2025-07-17-13-46-36.jpg)
കീർത്തി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉപ്പു കപ്പുറുമ്പ്.' ജൂലൈ നാലിന് ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-4-2025-07-17-13-48-48.jpg)
പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി തികച്ചും വ്യത്യസ്തവും വൈബ്രൻ്റുമായ ഔട്ട്ഫിറ്റുകളിലാണ് കീർത്തി ക്യാമറയ്ക്കു മുമ്പിൽ എത്തിയത്.
/indian-express-malayalam/media/media_files/2025/07/17/keerthy-suresh-vibrant-photoshoot-5-2025-07-17-13-48-48.jpg)
കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങൾ ഒരുമിച്ചു ചേർത്ത ഹോളി ലുക്കിനെ അനുസ്മരിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us