/indian-express-malayalam/media/media_files/ibzPC1IACbu7tALnaWuD.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/keerthy-suresh-latest-outfit-4.jpg)
കഴിഞ്ഞ ദിവസം നടന്ന അവർഡ് നൈറ്റിലാണ് വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്കിൽ കീർത്തി സുരേഷ് എത്തിയത്.
/indian-express-malayalam/media/media_files/keerthy-suresh-latest-outfit-3.jpg)
തൻ്റെ സ്ഥിരം ട്രെഡീഷ്ണൽ ഔട്ട്ഫിറ്റിൽ നിന്നും മാറി പുത്തൻ ലുക്കുകളാണ് താരം അടുത്തിടെയായി പരീക്ഷിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-latest-outfit-2.jpg)
ഒണിയൻ പിങ്ക് നിറത്തിലുള്ള ഷിഫോൺ മെറ്റീരിയലിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന ഹെവി ഫ്ലോറൽ വർക്കുകളുള്ള ജാക്കറ്റും പാൻ്റുമാണ് കീർത്തി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-latest-outfit-1.jpg)
ഫുൾ സ്ലീവും ഡീപ് വീ നെക്കുമുള്ള, സിൽവർ ഫ്ലോറൽ ത്രെഡ് വർക്കുകളോടു കൂടിയതാണ് ടോപ്പ്. സിൽവർ ത്രെഡ് വർക്കുകളുള്ള ഫിഷ് കട്ട് പാൻ്റും പാർട്ടി ലുക്ക് കംപ്ലീറ്റ് ചെയ്യുന്നു.
/indian-express-malayalam/media/media_files/keerthy-suresh-latest-outfit-5.jpg)
ഐഐഎഫ്എ ഉത്സവിൽ പങ്കെടുക്കുന്നതിനായി കീർത്തി തിരഞ്ഞെടുത്ത ബോൾഡ് ഗ്ലിറ്ററി ലുക്കും ശ്രദ്ധേയമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us