New Update
/indian-express-malayalam/media/media_files/jmPVObhubalzX7H25hLV.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/vTnrNYHvoQMzkymjCKPb.jpg)
1/6
തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ ലുക്കാണ് കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/Ty9Kn4vUDhSC2Hjc6a5b.jpg)
2/6
ആകാശ നീല നിറത്തിലുള്ള ചെക്ക് സാരിയിൽ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/Wa7WEDWiJaYYaVKqeK6f.jpg)
3/6
നദിയ പ്യാരിൻ്റെ ഓർഗൻസ് സിൽക്ക് സാരിയാണിത്. സെറീൻ മെഡോ മൾബെറി കളക്ഷനാണിത്.
Advertisment
/indian-express-malayalam/media/media_files/ePEgT4CvBgMoC5FIgYYZ.jpg)
4/6
നീല നിറത്തിലുള്ള ചെക്കിനൊപ്പം ചെറിയ പൂക്കളും സാരിയിൽ അവിടിവിടെയായി പ്രിൻ്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/NaZYswubpg3niCBWlsPw.jpg)
5/6
22000 രൂപയാണ് ഇതിൻ്റെ വില. 8500 രൂപ വിലവരുന്ന മൾബറി സിൽക്കും ഓർഗൻസ മെറ്റീരിയലും ചേർത്ത ബ്ലൗസാണ് സാരിക്കൊപ്പം കീർത്തി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/cGKaPQN1n1timyhYNbj1.jpg)
6/6
ശ്രുതി മജ്ഞരിയാണ് കീർത്തിയുടെ ഈ സാരി ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us