/indian-express-malayalam/media/media_files/2024/11/11/9mU9O4ZRGPB1o8hEIfRk.jpg)
കരീഷ്മ കപൂർ
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-4.jpg)
ബോളിവുഡ് എവർഗ്രീൻ താരങ്ങളിൽ തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കരീഷ്മ കപൂർ.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-5.jpg)
അഭിനയത്തിൽ സജീവമല്ലെങ്കിലും ഹിന്ദി ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ സീസൺ 4 ജഡ്ജാണ് താരം.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-3.jpg)
ഷോയുടെ ഫൈനലിൽ വേദിയിലെത്തിയ കരീഷ്മയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-6.jpg)
പ്രായം മങ്ങലേൽപ്പിക്കാത്ത സൗന്ദര്യം എന്നാണ് ആരാധകർ പോലെ പറയുന്നത്.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-8.jpg)
കറുപ്പ് നിറത്തിലുള്ള നെറ്റ് മെറ്റീരിയലിൽ ഉള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-2.jpg)
സാരിയുടെ മുന്താണി കേപ്പ് മാതൃകയിൽ സ്റ്റൈൽ ചെയ്തിരിക്കുന്നു. അതിൽ തന്നെ കല്ലുകൾ കൊണ്ടുള്ള എംബ്രോയിഡറി വർക്കുകളും കാണാം.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-7.jpg)
സിൽവർ ഫിനിഷുള്ള മുത്ത് ഉപയോഗിച്ച് സൂര്യ ചന്ദ്രൻമാരേയാണ് മുന്താണിയിൽ കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/11/karisma-kapoor-latest-fashion-look-1.jpg)
'ഐബിഡി ലവ് ടു ദി സൺ മൂൺ ആൻ്റ് സ്റ്റാഴ്സ്' എന്ന ക്യാപഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us