/indian-express-malayalam/media/media_files/EdnH0W2bqrU0lvCvcq2q.jpg)
കരീന കപൂർ
/indian-express-malayalam/media/media_files/kareena-kapoor-latest-1.jpg)
വർഷങ്ങൾ നീണ്ടു നിൽക്കുന്ന തൻ്റെ അഭിനയ ജീവിത്തത്തിനിടയിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്നതിൽ ഒട്ടും പിന്നിലല്ല ബോളിവുഡ് നടി കരീന കപൂർ.
/indian-express-malayalam/media/media_files/kareena-kapoor-latest-5.jpg)
താരത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ഏറെ ആകർഷിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/kareena-kapoor-latest-6.jpg)
തൻ്റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അതീവ സുന്ദരിയായി കരീന എത്തിയത്.
/indian-express-malayalam/media/media_files/kareena-kapoor-latest-4.jpg)
സിൽവർ നിറത്തിലുള്ള ഹാൻഡ് വൂവൺ ആയിട്ടുള്ള ടിഷ്യൂ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/kareena-kapoor-latest-7.jpg)
സെലിബ്രറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയുടെ ഇവാര കളക്ഷനിൽ നിന്നുള്ളതാണ് അത്യാകർഷകമായ ഈ പ്രീ പ്ലീറ്റട് സാരി ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/kareena-kapoor-latest-2.jpg)
ഹെവി വർക്കുകളോടു കൂടിയ കോർസെറ്റ് ബ്ലൗസിനൊപ്പമാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/kareena-kapoor-latest-3.jpg)
സോനം കപൂറിൻ്റെ അനിയത്തി റിയ കപൂറാണ് കരീനയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us