കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ തിളങ്ങി കങ്കണ റണാവത്ത്. ആദ്യമായാണ് കങ്കണ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ലെബനീസ് ഫാഷൻ ഡിസൈനർ സുഹൈർ മുറാദ് ഡിസൈൻ ചെയ്ത ഗൗൺ അണിഞ്ഞാണ് കങ്കണ റെഡ്കാർപെറ്റിലെത്തിയത്.

ബ്രണ്ടൻ ഡിഗി ആയിരുന്നു കങ്കണയുടെ മേക്കപ്പ് ആർട്ടിസ്റ്റ്. വസ്ത്രത്തിനു അനുയോജ്യമായ രീതിയിലായിരുന്നു മേക്കപ്പും ഹെയർസ്റ്റൈലും. കാനിന്റെ റെഡ്കാർപെറ്റിലെ കങ്കണയുടെ ആദ്യ ചുവടുവയ്‌പ് ഒട്ടും തന്നെ മോശമായില്ല.

The queen is coming…

A post shared by Kangana Ranaut (@team_kangana_ranaut) on

Almost ready! . . #queenatcannes #kanganaatcannes #greygooselife #greygooseindia

A post shared by Kangana Ranaut (@team_kangana_ranaut) on

#kanganaranaut shines @festivaldecannes #cannes2018

A post shared by GLAMSHAM (@glamsham) on

കങ്കണയ്ക്കു പുറമേ കാനിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ റായ്‌യും ദീപിക പദുക്കോണും സോനം കപൂറും ഇത്തവണയും റെഡ്കാർപെറ്റിൽ എത്തും. പ്രശസ്ത മേക്കപ്പ് ബ്രാൻഡും ഫിലിം ഫെസ്റ്റിവലിന്റെ മേക്കപ്പ് പാർട്നേഴ്സുമായ ലോറിയാൽ പാരീസിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യയും ദീപികയും സോനവും റെഡ്കാർപെറ്റിലെത്തുന്നത്.

#Repost @sabyasachimumbai (@get_repost) ・・・ Kangana Ranaut @team_kangana_ranaut @festivaldecannes looks resplendent in an ultra-glamorous rendition of our famous ‘‘Aakash-tara’ (i.e. starry skies) saree. The saree is hand-dyed and embellished with hand-cut sequins that are individually sewn using zardosi technique, to create a metallic, yet fluid fabric. Her look is accessorised with a Sabyasachi batua and the ‘teenmaniya’ necklace, crafted out of rose-cut diamonds, Colombian emeralds and basra pearls from the Sabyasachi Heritage Jewelry Collection. Styled by @stylebyami and @shnoy09 Makeup by: @brendondegee Image Courtesy: @frozenpixelstudios Location courtesy: Hôtel Martinez @martinezhotel Image Courtesy: @bollyfashionfiesta #Sabyasachi #SummerCouture2018 #KanganaRanaut #QueenAtCannes #GreyGooseLife #GreyGooseIndia #Cannes2018 #LeClubDeCalcutta #SabyasachiJewelry #TheWorldOfSabyasachi #FestivalDeCannes #IndiaPavilion #LifeAtCannes #HotelMartinez @sabyasachiofficial

A post shared by Kangana Ranaut (@team_kangana_ranaut) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ