New Update
/indian-express-malayalam/media/media_files/kalyani-onam-fi.jpg)
കല്യാണി പ്രിയദർശൻ
/indian-express-malayalam/media/media_files/kalyani-onam-04.jpg)
1/4
ഓണം കഴിഞ്ഞെങ്കിലും, ഓണാഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത് സെലിബ്രിറ്റികൾ തുടരുകയാണ്.
/indian-express-malayalam/media/media_files/kalyani-onam-02.jpg)
2/4
കല്യാണി പ്രിയദർശനാണ് ഇക്കൂട്ടത്തിലെ പുതിയ താരം. ഓണക്കോടി ധരിച്ചുള്ള ചിത്രങ്ങളാണ് കല്യാണി ഷെയർ ചെയ്തത്.
/indian-express-malayalam/media/media_files/kalyani-onam-01.jpg)
3/4
ഓണം കഴിഞ്ഞെന്ന് അറിയാം. എങ്കിലും, ഈ വർഷത്തെ ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നുവെന്നാണ് കല്യാണി എഴുതിയിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/kalyani-onam-03.jpg)
4/4
ഓണക്കോടി ഉടുത്ത് ചിരിച്ചു കൊണ്ടുള്ള കല്യാണിയുടെ ചിത്രങ്ങൾ ആരാധക കമന്റുകളും ഏറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.