New Update
/indian-express-malayalam/media/media_files/2025/08/19/kajol-latest-photos-fi-2025-08-19-11-17-42.jpg)
കജോൾ
/indian-express-malayalam/media/media_files/2025/08/19/kajol-latest-1-2025-08-19-11-18-26.jpg)
1/5
'ബേഖുദി' എന്ന ചിത്രത്തിലൂടെയാണ് കജോൾ അഭിനയ രംഗത്ത് ചുവടുവച്ചത്.
/indian-express-malayalam/media/media_files/2025/08/19/kajol-latest-2-2025-08-19-11-18-26.jpg)
2/5
1997ൽ ഇറങ്ങിയ 'ഗുപ്ത' ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം കജോളിന് ലഭിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/08/19/kajol-latest-3-2025-08-19-11-18-26.jpg)
3/5
ബോളിവുഡിലെ മുൻനിര താരങ്ങളോടൊപ്പം മികച്ച കഥാപത്രങ്ങളെ അവതരിപ്പിക്കാൻ കജോളിന് സാധിച്ചു.
Advertisment
/indian-express-malayalam/media/media_files/2025/08/19/kajol-latest-4-2025-08-19-11-18-26.jpg)
4/5
മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ തിളങ്ങുന്ന കജോളിന് അധികം ആരും ശ്രദ്ധിക്കാത്ത് ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കൂടിയുണ്ട്. 180.5 കോടി രൂപയാണ് ഇതിൻ്റെ മൂല്യം.
/indian-express-malayalam/media/media_files/2025/08/19/kajol-latest-5-2025-08-19-11-18-26.jpg)
5/5
240 കോടി രൂപയാണ് താരത്തിൻ്റെ മൊത്തം സമ്പത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.