/indian-express-malayalam/media/media_files/x9JkCsnftfULDQRKRs9t.jpg)
കാജൽ അഗർവാൾ
/indian-express-malayalam/media/media_files/kajal-aggarwal-outfit-1.jpg)
ജൂണിൽ റിലീസായ 'സത്യഭാമ' എന്ന തൻ്റെ സിനിമയുടെ വിജയാഘോഷ തിരക്കിലാണ് കാജൽ അഗർവാൾ
/indian-express-malayalam/media/media_files/kajal-aggarwal-outfit-2.jpg)
പുതിയ ലുക്കിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-3.jpg)
ബ്ലാക്ക് നിറത്തിലുള്ള ഫ്ലോറൽ ഔട്ട്ഫിറ്റാണ് ചിത്രത്തിൽ കാജൽ ധരിച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-4.jpg)
ന്യൂയോർക്ക് ഫാഷൻ ബ്രാൻഡായ നോയി നോയിയുടെ നോയർ ഫ്ലവർ ബസ്റ്റിയർ എന്ന ഔട്ട്ഫിറ്റാണിത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-5.jpg)
ലിനൻ സിൽക്ക് മെറ്റീരിയലിലാണ് കറുപ്പ നിറത്തിലുള്ള ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-6.jpg)
ഇതേ മെറ്റീരിയലിൽ തന്നെ കട്ടികുറഞ്ഞ പൂക്കളും മുൻഭാഗത്തായി കൊടുത്തിരിക്കുന്നു
/indian-express-malayalam/media/media_files/kajal-aggarwal-outfit-7.jpg)
കാജലിൻ്റെ ലുക്കുകൾ സ്ഥിരം സ്റ്റൈൽ ചെയ്യാറുള്ള രശ്മി തന്നെയാണ് ഈ ലുക്കിനു പിന്നിലും
/indian-express-malayalam/media/media_files/kajal-aggarwal-outfit-8.jpg)
ഔട്ട്ഹൗസ് ജൂവല്ലറിയുടെ ഡ്രോപ്പ് ഇയർ റിങ്സാണ് പെയർ ചെയ്തിരിക്കുന്നത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-9.jpg)
ബ്ലാക്ക് ബോൾഡ് ലുക്കായതിനാൽ ബ്രൗൺ ഷെയ്ഡിനാണ് മേക്കപ്പിൽ പ്രാധാന്യം നൽകിയിരിക്കുന്നത്
/indian-express-malayalam/media/media_files/kajal-aggarwal-outfit-10.jpg)
സ്റ്റണ്ണിങ്ങ്, സ്റ്റൈലിഷ്, സൗത്ത് ക്വീൻ എന്നിങ്ങനെ ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us