New Update
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-fi-2025-08-19-10-35-01.jpg)
കാജൽ അഗവാൾ
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-1-2025-08-19-10-35-55.jpg)
1/5
ഒരു കടയുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസം കാജൽ കേരളത്തിൽ എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-2-2025-08-19-10-35-55.jpg)
2/5
മലയാളത്തനിമയിൽ സാരിയുടുത്ത് അതീവ സുന്ദരിയായ വന്ന കാജലിൻ്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-3-2025-08-19-10-35-55.jpg)
3/5
ഐശ്വര്യ റായിയുടെ ഒപ്പം സഹകഥാപാത്രമായാണ് കാജൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Advertisment
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-4-2025-08-19-10-35-55.jpg)
4/5
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ വ്യത്യസ്ത ചിത്രങ്ങളിലൂടെ പ്രേക്ഷ ഹൃദയം കീഴടക്കാൻ കാജളിനു കഴിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/19/kajal-aggarwal-latest-5-2025-08-19-10-35-55.jpg)
5/5
വിവാഹ ശേഷം ഒരുപാട് റിജക്ഷൻ നേരിടേണ്ടി വന്നതിനെ കുറിച്ച് പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.