മകളെക്കാൾ ചെറുപ്പം, സോഷ്യൽ മീഡിയയിൽ താരമായി 43 കാരി അമ്മയും 19 കാരി മകളും

ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു

joleen diaz, ie malayalam

സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ഒരമ്മയും മകളും. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാൽ കൂട്ടത്തിൽ ആരാണ് അമ്മയെന്ന് സംശയം തോന്നിപ്പോകും. കാലിഫോർണിയ സ്വദേശിയായ ജോളീൻ ഡയസാണ് പ്രായം കൊണ്ട് മകളെ തോൽപ്പിക്കുന്നത്. 19 കാരിയായ മകൾ മെയ്‌ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

Read Also: ലോകം ചുറ്റിക്കറങ്ങി കുഞ്ഞു സെലിൻ, 5 വയസിനുളളിൽ സന്ദർശിച്ചത് 14 രാജ്യങ്ങൾ

എലിമെന്ററി സ്കൂൾ ടീച്ചറായ ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു. ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചർമ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീൻ പറയുന്നു.

View this post on Instagram

#happythanksgivng

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

‘Cause I love her

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

sf sunsets . . . : @natebernardophoto

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

cuddle szn #rainyday

A post shared by Joleen Diaz (@joleendiaz) on

View this post on Instagram

. pc @natebernardophoto

A post shared by Joleen Diaz (@joleendiaz) on

”ചെറുപ്പം മുതലേ ചർമസംരക്ഷണത്തിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. എപ്പോൾ പുറത്തിറങ്ങിയാലും സൺസ്ക്രീൻ ഉപയോഗിക്കും. വെയിലായാലും മഴയായാലും സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. അപൂർവ്വമായി മാത്രമേ മദ്യം കഴിക്കാറുളളൂ. രാവിലെ ഉണരുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപും മുഖം കഴുകും. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമവും നല്ല ഉറക്കവും ശരീര സൗന്ദര്യത്തിന്റെ രഹസ്യങ്ങളാണ്” ജോളീൻ പറഞ്ഞു.

View this post on Instagram

ceo of having the cool mom <3

A post shared by meilani (@meilanikalei) on

View this post on Instagram

beach day

A post shared by meilani (@meilanikalei) on

തന്റെ ചർമ സംരക്ഷണം മകളും പിന്തുടരാറുണ്ടെന്നും തന്റെ പ്രായത്തിൽ അവളും ഇതുപോലെയായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ജോളീൻ പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Joleen diaz 43 year old mom has baffled the internet with her age defying looks

Next Story
ലോകം ചുറ്റിക്കറങ്ങി കുഞ്ഞു സെലിൻ, 5 വയസിനുളളിൽ സന്ദർശിച്ചത് 14 രാജ്യങ്ങൾceline, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com