New Update
/indian-express-malayalam/media/media_files/Y27lsV4Ho445TqcuMr8e.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/janhvi-kapoor-lehenga-1.jpg)
1/6
രാധിക അനന്ത് വിവാഹത്തിൻ്റെ ഭാഗമായി നടന്ന ശിവശക്തി പൂജയ്ക്കു പങ്കെടുക്കുവാനാണ് ജാൻവി കപൂർ വ്യത്യസ്തമായ ലുക്കിൽ എത്തിച്ചേർന്നത്
/indian-express-malayalam/media/media_files/janhvi-kapoor-lehenga-5.jpg)
2/6
അനാമിക ഖന്നയുടെ ലെഹങ്ക കളക്ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണിത്
/indian-express-malayalam/media/media_files/janhvi-kapoor-lehenga-3.jpg)
3/6
ഒരു വധുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലുക്കാണ് ജാൻവിയുടേത്
Advertisment
/indian-express-malayalam/media/media_files/janhvi-kapoor-lehenga-1.jpg)
4/6
ത്രെഡ് വർക്കുകളുള്ള ബ്രാലെറ്റ് ബൗസ്സും മൾട്ടി കളറിലുള്ള പാവടയും, നീല നിറത്തിലുള്ള മാച്ചിങായ ദുപ്പട്ടയുമാണ് ഈ ലെഹങ്ക സെറ്റിൻ്റെ പ്രത്യേകത
/indian-express-malayalam/media/media_files/janhvi-kapoor-lehenga-2.jpg)
5/6
ഹെവി ആയിട്ടുള്ള മൾട്ടി കളർ നെക് പീസും, കമ്മലുകളും അണിഞ്ഞിരിക്കുന്നു
/indian-express-malayalam/media/media_files/janhvi-kapoor-lehenga-6.jpg)
6/6
ഹൈ ബൺ രീതിയിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. അതിൽ തന്നെ വ്യത്യസ്ത നിറത്തിലുള്ള പൂക്കളും കൊടുത്തിരിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.