New Update
/indian-express-malayalam/media/media_files/2025/05/21/hUZ0vnlvpegCf1Vsr49P.jpg)
ജാൻവി കപൂർ | ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2025/05/21/janhvi-kapoor-cannes-5-914337.jpg)
1/5
ചൊവ്വാഴ്ച നടന്ന 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇഷാനും വിശാൽ ജെത്വക്കും ഒപ്പമാണ് ജാൻവി എത്തിയത്.
/indian-express-malayalam/media/media_files/2025/05/21/janhvi-kapoor-cannes-3-517982.jpg)
2/5
ബനാറസ് സിൽക്കിൽ അണിയിച്ചൊരുക്കിയ ഔട്ട്ഫിറ്റാണ് റെഡ് കാർപെറ്റിൽ ജാൻവി അണിഞ്ഞത്.
/indian-express-malayalam/media/media_files/2025/05/21/janhvi-kapoor-cannes-2-148415.jpg)
3/5
ജാൻവിയോടൊപ്പം ചലച്ചിത്ര നിർമാതാവായ കരൺ ജോഹറും ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു.
Advertisment
/indian-express-malayalam/media/media_files/2025/05/21/janhvi-kapoor-cannes-1-537506.jpg)
4/5
ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ ഹോംബൗണ്ട് അൺ സെർട്ടൈൻ റെഗാർഡ് വിഭാഗത്തിൽ കാനിൽ പ്രദർശിപ്പിച്ചു.
/indian-express-malayalam/media/media_files/2025/05/21/janhvi-kapoor-cannes-4-430039.jpg)
5/5
തരുൺ തഹിലിയാനിയാണ് ജാൻവിയുടെ ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.