scorecardresearch

'വാലന്റൈൻസ് ഡേ എനർജി'; റെഡ് ഗൗണിൽ ഗ്ലാമർ ലുക്കി ജാൻവി കപൂർ, ചിത്രങ്ങൾ

ഫാഷൻ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താറില്ല ബോളിവുഡ് നടി ജാൻവി കപൂർ. വാലന്റൈൻസ് ഡേ അടുത്തിരിക്കെ റെഡ് ലേസ് കോർസെറ്റ് ഗൗണിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

ഫാഷൻ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താറില്ല ബോളിവുഡ് നടി ജാൻവി കപൂർ. വാലന്റൈൻസ് ഡേ അടുത്തിരിക്കെ റെഡ് ലേസ് കോർസെറ്റ് ഗൗണിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

author-image
Lifestyle Desk
New Update
Jahnvi Kapoor

ജാൻവി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. (ഫൊട്ടോ: ഇൻസ്റ്റഗ്രാം/ജാൻവി കപൂർ)

ബോളിവുഡിനു പുറമേ തെന്നിന്ത്യൻ സിനിമകളിലും സാന്നിധ്യമറിയിക്കാനുള്ള നീക്കത്തിലാണ് ജാൻവി കപൂർ. തെലുങ്കിൽ വമ്പൻ ചിത്രങ്ങളാണ് ജാൻവിയെ തേടിയെത്തുന്നത്. ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ് താരം. 2018 ൽ പുറത്തിറങ്ങിയ 'ധടക്' സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ്.

Advertisment

jhanvi

ഫാഷൻ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താറില്ല ബോളിവുഡ് നടി ജാൻവി കപൂർ

jhanvi

സിനിമയിലായാലും റെഡ്കാർപെറ്റിലായാലും ജാൻവി എപ്പോഴും തന്റെ രൂപത്തിൽ മാറ്റം വരുത്താറുണ്ട്.

jhanvi

താരത്തിന്റെ പുതിയ ഫൊട്ടോഷോട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

jhanvi

വാലന്റൈൻസ് ഡേ അടുത്തിരിക്കെ റെഡ് ലേസ് കോർസെറ്റ് ഗൗണിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

jhanvi

റസാരിയോ വെബ്സൈറ്റിൽ ജാൻവി ധരിച്ച ഫ്ലോർ-ലെങ്ത് ഗൗൺ ലഭ്യമാണ്.

jhanvi

2300 യുഎസ് ഡോളറാണ് (ഏകദേശം 1,90,846 രൂപ) ഈ ഗൗണിന്റെ വില

jhanvi

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ

Advertisment

jhanvi

2018-ൽ "ധടക്ക്" എന്ന ചിത്രത്തിലൂടെ ജാൻവി ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു.

Read More

Jhanvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: