New Update
/indian-express-malayalam/media/media_files/2025/08/13/janhvikapoor-latest-saree-look-fi-2025-08-13-15-40-30.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/08/13/janhvi-kapoor-latest-1-2025-08-13-15-42-22.jpg)
1/5
ഔട്ട്ഫിറ്റിലൂടെ പോലും സിനിമകളുടെ പ്രമോഷൻ വ്യത്യസ്തമാക്കുന്ന താരമാണ് ജാൻവി.
/indian-express-malayalam/media/media_files/2025/08/13/janhvi-kapoor-latest-2-2025-08-13-15-42-22.jpg)
2/5
സാരി ഏറെ ഇഷ്ടപ്പെടുന്ന ജാൻവിയുടെ കഴിഞ്ഞ ദിവസത്തെ ക്രോഷെ സാരി ആരാധരെ അമ്പരപ്പിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/08/13/janhvi-kapoor-latest-3-2025-08-13-15-42-22.jpg)
3/5
ഇപ്പോഴിതാ ട്രെഡീഷ്ണർ ലുക്കിൽ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുകയാണ് ജാൻവി കപൂർ.
Advertisment
/indian-express-malayalam/media/media_files/2025/08/13/janhvi-kapoor-latest-4-2025-08-13-15-42-22.jpg)
4/5
ഹെവി വർക്കുകളുള്ള ബ്ലൗസും ടിഷ്യൂ സിൽക്ക് മെറ്റീരിയലിലുള്ള ഗോൾഡൻ സാരിയും അണിഞ്ഞ് മുല്ലപ്പൂ ചൂടിയ ചിത്രങ്ങൾ ജാൻവി തൻ്റെ സോഷ്യൽ മീഡിയ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/13/janhvi-kapoor-latest-5-2025-08-13-15-42-22.jpg)
5/5
അമ്മ ശ്രീദേവിയേ ഓർത്തു പോകുന്നു എന്ന തരത്തിലുള്ള കമൻ്റുകളും ആരാധകർ ചിത്രത്തിനടിയിൽ കുറിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.