/indian-express-malayalam/media/media_files/CbFf3Kh2rnhHXmWQZRJG.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/a0LoWGefHtF8m4egG7ql.jpg)
'മിസ്റ്റർ ആൻഡ് മിസിസ് മാഹി' സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ബോളിവുഡ് നടി ജാൻവി
/indian-express-malayalam/media/media_files/vQDYPi3y7FF9ZGFksgiN.jpg)
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ട്രെയിലർ ലോഞ്ചിന് സ്റ്
/indian-express-malayalam/media/media_files/6DFQZsLlz2s4n4lH8ez3.jpg)
ട്രെയിലർ ലോഞ്ചിന് സാരിയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങൾ ജാൻവി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/MqZRZXqRZWoWsADWrrpp.jpg)
ഡിസൈനർ മനീഷ് മൽഹോത്രയുടെ റെഡ് ആൻഡ് ബ്ലീ ടോൺഡ് സാരിയാണ് ജാൻവി ധരിച്ചത്.
/indian-express-malayalam/media/media_files/cdFVjsCekFi1ZsX5MHfB.jpg)
സാരിക്കൊപ്പം ജാൻവി തിരഞ്ഞെടുത്ത ബ്ലൗസാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നത്.
/indian-express-malayalam/media/media_files/IasnENhORPQIrhWqjD7i.jpg)
ഷിമ്മറി ഹാൾട്ടർ നെക് ബ്ലൗസിനു പുറകിൽ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ 'മാഹി'യെന്നും ജെഴ്സി നമ്പർ '6' എന്നും എഴുതിയിരുന്നു.
/indian-express-malayalam/media/media_files/lWC772BeXISxrlRDH30E.jpg)
സാരിക്കൊപ്പം ചെറിയൊരു ജോഡി ക്ലാസിക് സിൽവർ ഹൂപ് കമ്മൽ മാത്രമാണ് അക്സസറീസായി ജാൻവി അണിഞ്ഞത്.
/indian-express-malayalam/media/media_files/wbq8iU0h81K4O3PcjOGD.jpg)
ക്രിക്കറ്റ് ഇതിഹാസ താരം എം.എസ്.ധോണിയുടെ ജീവിതത്തെ പ്രമേയമാക്കിയാണ് 'മിസ്റ്റർ ആൻഡ് മിസിസ് മാഹി' ചിത്രം ഒരുക്കിയിട്ടുള്ളത്.
/indian-express-malayalam/media/media_files/gfYnQGCUXQceSIZLCR2k.jpg)
രാജ്കുമാർ റാവുവും ജാൻവി കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/k2OLq6EXJCulhHYRVSm9.jpg)
'മിസ്റ്റർ ആൻഡ് മിസിസ് മാഹി' ചിത്രത്തിൽ ക്രിക്കറ്റ് താരത്തിന്റെ ഭാര്യയുടെ റോളിലാണ് ജാൻവി എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us