New Update
/indian-express-malayalam/media/media_files/2025/09/12/janhvi-kapoor-style-photos-fi-2025-09-12-14-09-05.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/09/12/janhvi-latest-style-1-2025-09-12-14-10-15.jpg)
1/5
എവർഗ്രീൻ നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻ്റെയും മൂത്ത മകളാണ് ജാൻവി കപൂർ.
/indian-express-malayalam/media/media_files/2025/09/12/janhvi-latest-style-2-2025-09-12-14-10-15.jpg)
2/5
'ധടക്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ ജാൻവി ഫാഷൻ പ്രമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.
/indian-express-malayalam/media/media_files/2025/09/12/janhvi-latest-style-3-2025-09-12-14-10-16.jpg)
3/5
ബോളിവുഡിൽ തൻ്റേതായ ഒരു മേൽവിലാസം സൃഷ്ടിക്കാൻ ജാൻവിക്ക് കഴിഞ്ഞിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/09/12/janhvi-latest-style-4-2025-09-12-14-10-16.jpg)
4/5
തൻ്റെ ഓരോ സിനിമയുടെയും പ്രമോഷനായി ജാൻവി തിരഞ്ഞെടുക്കുന്ന ഒട്ട്ഫിറ്റുകളെക്കാലത്തും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്.
/indian-express-malayalam/media/media_files/2025/09/12/janhvi-latest-style-5-2025-09-12-14-10-16.jpg)
5/5
കഴിഞ്ഞ ദിവസം ജാൻവി തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ധാരാളം ആരാധകരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us