/indian-express-malayalam/media/media_files/2024/10/23/cl06lknVvyhRNSQWttso.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look.jpg)
ബോളിവുഡ് ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ്. സെലിബ്രറ്റികളുടെ ഒത്തുചേരലിൽ ഏറ്റവും അധികം ശ്രദ്ധ പതിയുന്നത് അവർ തിരഞ്ഞെടുക്കുന്ന ഔട്ടഫിറ്റിലാണ്.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-3.jpg)
മനീഷ് മൽഹോത്രയുടെ ദീപാവലി ആഘോഷത്തിനെത്തിയ ജാൻവി കപൂറിൻ്റെ ഔട്ട്ഫിറ്റും ലുക്കുമാണ് സോഷ്യ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-5.jpg)
മനീഷ് മൽഹത്രയുടെ തന്നെ സാരി കളക്ഷനിൽ നിന്നുള്ള ഗ്ലിറ്ററി സീക്വൻസോടു കൂടിയ പാർട്ടി വെയർ സാരിയാണ് ജാൻവി തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-7.jpg)
മൾട്ടി കളറിലുള്ള സീക്വൻസ് വർക്കുകളാണ് ഇതിൻ്റെ പ്രത്യേകത.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-6.jpg)
സാരിയോടുള്ള ജാൻവിയുടെ ഇഷ്ടം ആരാധകർക്കറിയാവുന്നതാണ്. സാരിയിൽ തന്നെ പലവിധത്തിലുള്ള സിനിമ പ്രെമോഷൻ പരീക്ഷണങ്ങളും താരം നടത്താറുണ്ട്.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-1.jpg)
സ്ലീവ് ലെസ് ആയിട്ടുള്ള മാച്ചിങ് ബ്ലൗസും, ലൈറ്റ് വെയ്റ്റായിട്ടുള്ള സാരിയും അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങൾ ജാൻവി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/23/janhvi-kapoor-saree-look-2.jpg)
സ്റ്റോൺ വർക്കുകൾ ഉള്ള ലൈറ്റ് വെയ്റ്റ് മാലയും കമ്മലുമാണ് മാച്ചിങ്ങായി അണിഞ്ഞിരിക്കുന്നത്. സെലിബ്രെറ്റി സ്റ്റൈലിസ്റ്റായ ആമി പാട്ടേലാണ് ജാൻവിയുടെ ഈ ഗ്ലാമറസ് സാരി ലുക്കിനു പിന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us