New Update
/indian-express-malayalam/media/media_files/2025/08/09/jhanvi-kapoor-lastes-flower-saree-fi-2025-08-09-15-43-32.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/08/09/janhvikapoor-latest-1-2025-08-09-16-04-52.jpg)
1/5
'പരം സുന്ദരി' എന്ന തൻ്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനായി ജാൻവി തിരഞ്ഞെടുത്ത സാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/09/janhvikapoor-latest-3-2025-08-09-16-04-52.jpg)
2/5
മുല്ലപ്പൂവുകൾ കൊരുത്തുവച്ചതു പോലെയുള്ള സാരിയും അത്ര തന്നെ മനോഹരമായ ബ്ലൗസും അണിഞ്ഞ ചിത്രങ്ങൾ ജാൻവി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/09/janhvikapoor-latest-5-2025-08-09-16-04-52.jpg)
3/5
തോരണി ആണ് ജാൻവിയുടെ ഈ ക്രോഷെ സാരിക്കു പിന്നിൽ.
Advertisment
/indian-express-malayalam/media/media_files/2025/08/09/janhvikapoor-latest-2-2025-08-09-16-04-52.jpg)
4/5
ഇതിനു മുമ്പ് ആനന്ദ്- രാധിക വിവാഹ ചടങ്ങിൽ രാധിക ഇത്തരത്തിൽ പൂക്കൾ കൊണ്ട് കൊരുത്ത ഔട്ട്ഫിറ്റ് അണിഞ്ഞിരുന്നു. പരമ്പരാഗതമായ ചടങ്ങുകളുടെ ഭാഗമായിരുന്നു അത്.
/indian-express-malayalam/media/media_files/2025/08/09/janhvikapoor-latest-4-2025-08-09-16-04-52.jpg)
5/5
ജാൻവിയെ കൂടാതെ സിദ്ധാർഥ് മൽഹോത്രയും 'പരം സുന്ദരി'യിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us