New Update
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-photos-fi-2025-11-06-15-57-57.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-1-2025-11-06-15-58-39.jpg)
1/6
എവർഗ്രീൻ നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിൻ്റെയും മൂത്ത മകളാണ് ജാൻവി കപൂർ.
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-2-2025-11-06-15-58-40.jpg)
2/6
'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-3-2025-11-06-15-58-40.jpg)
3/6
അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ പ്രേമികളുടെയും പ്രിയ താരമാണ് ജാൻവി കപൂർ.
Advertisment
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-4-2025-11-06-15-58-40.jpg)
4/6
മിക്കപ്പോഴും സിനിമയിലെ കഥാപാത്രത്തിൻ്റെ പശ്ചാത്തലം അനുസരിച്ചാണ് ജാൻവി ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കാറുള്ളത്.
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-5-2025-11-06-15-58-40.jpg)
5/6
സിദ്ധാർഥ് മൽഹോത്രയോടൊപ്പം ജാൻവി പ്രധാന വേഷത്തിലെത്തിയ പരംസുന്ദരിയാണ് അവസാനം റിലീസായത്.
/indian-express-malayalam/media/media_files/2025/11/06/janhvi-kapoor-lastest-6-2025-11-06-15-59-56.jpg)
6/6
'വെഡ്ഡിംഗ് സീസൺ' എന്ന ക്യാപ്ഷനോടെ ജാൻവി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us