New Update
/indian-express-malayalam/media/media_files/2025/09/23/janhvikapoor-latest-saree-look-fi-2025-09-23-16-56-23.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/09/23/janhvi-kapoor-saree-1-2025-09-23-16-59-50.jpg)
1/5
സിനിമയേക്കാളുപരി തൻ്റെ വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെയാണ് ജാൻവി ശ്രദ്ധേയയാരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/23/janhvi-kapoor-saree-2-2025-09-23-16-59-50.jpg)
2/5
ഇപ്പോഴിതാ തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ഹോം ബൗണ്ടിൻ്റെ' സ്ക്രീനിങിനായി എത്തിയ ജാൻവിയുടെ സാരി ലുക്കാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/23/janhvi-kapoor-saree-3-2025-09-23-16-59-50.jpg)
3/5
ജാൻവി തൻ്റെ അമ്മയായ ശ്രീദേവിയുടെ പ്രിയപ്പെട്ട റോയൽ സാരിയാണ് തിരഞ്ഞെടുത്തത്.
Advertisment
/indian-express-malayalam/media/media_files/2025/09/23/janhvi-kapoor-sareee-4-2025-09-23-16-59-50.jpg)
4/5
2017ൽ വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീദേവി തിരഞ്ഞെടുത്ത അതേ സാരിയാണ് വീണ്ടും അമ്മയുടെ ഓർമ പുതുക്കിക്കൊണ്ട് ജാൻവി അണിഞ്ഞത്.
/indian-express-malayalam/media/media_files/2025/09/23/janhvi-kapoor-saree-5-2025-09-23-16-59-50.jpg)
5/5
ശ്രീദേവിയുടേത് പോലെ തന്നെ ഗോൾഡൻ എംബ്രോയിഡറി വർക്കുകളോടു ബ്ലാക്ക് ബ്ലൗസൈണ് സാരിയോടൊപ്പം ജാൻവി ധരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.