New Update
/indian-express-malayalam/media/media_files/2025/03/21/m85guurfnKjnjfZltGW0.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/2025/03/21/Qlx6lS5LDHdr5GSf7QDo.jpg)
1/5
സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ ഗൗരവ് ഗുപ്തയുടെ ബ്രാൻഡിൻ്റെ സിഗ്നേച്ചർ കളക്ഷനിൽ നിന്നുള്ള കോർസെറ്റ് ഗൗണാണ് കഴിഞ്ഞ ദിവസം അവാർഡ് നിശയിൽ എത്തിയ ജാൻവി ധരിച്ചിരുന്നത്.
/indian-express-malayalam/media/media_files/2025/03/21/janhvi-kapoor-3-223938.jpg)
2/5
35,000 ക്രിസ്റ്റലുകൾ പതിപ്പിച്ച ഗ്ലിറ്ററി റെഡ് ഗൗണാണ് ജാൻവി തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2025/03/21/janhvi-kapoor-4-680211.jpg)
3/5
ഏഴ് കലാകാരൻമാർ 400 മണിക്കൂർ കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/03/21/janhvi-kapoor-1-877361.jpg)
4/5
ഫ്ലെയിം ഓറഞ്ച് ക്രിസ്റ്റലുകളാണ് ഗൗണിനെ ആകർഷകമാക്കുന്നത്.
/indian-express-malayalam/media/media_files/2025/03/21/Qlx6lS5LDHdr5GSf7QDo.jpg)
5/5
കരുത്ത്, പരിവർത്തനം എന്നിവയെ ആണ് ഈ ഔട്ട്ഫിറ്റ് സൂചിപ്പിക്കുന്നതെന്ന് ഡിസൈനറായ ഗൗരവ് ഗുപ്ത പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.