/indian-express-malayalam/media/media_files/2025/05/06/ysqqg6CM1fynMLbQ8okb.jpg)
Met Gala 2025: ഇഷ അംബാനി മെറ്റ് ഗാല ലുക്കിൽ
/indian-express-malayalam/media/media_files/2025/05/06/isha-ambani-met-gala-look-2-425076.jpg)
വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ ചെയ്ത കോർസെറ്റ്, കറുത്ത ടെയ്ലർ പാന്റ്സ്, വെളുത്ത നിറത്തിലുള്ള നീളൻ കേപ്പ് എന്നിവയാണ് അനൈത ഷ്രോഫ് അഡാജാനിയ ഡിസൈൻ ചെയ്ത ഇഷയുടെ ഔട്ട്ഫിറ്റിൻ്റെ പ്രത്യേകത. ഇതിൻ്റെ എംബ്രോയ്ഡറി ചെയ്യാൻ 20,000 മണിക്കൂർ എടുത്തുവെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/05/06/isha-ambani-met-gala-look-5-164529.jpg)
ലുക്ക് പൂർത്തിയാക്കാൻ ഒന്നിലധികം നെക്ക്പീസുകളും മോതിരങ്ങളും ഇഷ ധരിച്ചിട്ടുണ്ട്. സിംപിൾ മേക്കപ്പും പോണി സ്റ്റൈൽ ബ്രെയ്ഡിൽ ഒതുക്കി വച്ചിരിക്കുന്ന മുടിയുമാണ് ലുക്കിന് മികച്ച ഫിനിഷിംഗ് നൽകിയിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/06/isha-ambani-met-gala-look-4-101434.jpg)
ഇഷയുടെ ലുക്കിൽ ഹൈലൈറ്റ് അവർ ധരിച്ചിരുന്ന വജ്രമാലയായിരുന്നു. ഈ മാലയെ സംബന്ധിച്ച് ഒരുപാട് അനുമാനങ്ങൾ ഓൺലൈനിൽ നടക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള വലിയ വജ്രങ്ങൾ പതിപ്പിച്ച് ഹെവിയായിട്ടുള്ള നെക്പീസാണത്.
/indian-express-malayalam/media/media_files/2025/05/06/isha-ambani-met-gala-look-3-656338.jpg)
നിരവധി ബോളിവുഡ് താരങ്ങളാണ് ഇഷയുടെ ലുക്കിനെ പ്രശംസിച്ച് ചിത്രങ്ങൾക്ക് കമൻ്റെ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/06/isha-ambani-met-gala-look-1-270329.jpg)
കഴിഞ്ഞ വർഷം ഇഷ മെറ്റ് ഗാലയ്ക്കായി തിരഞ്ഞെടുത്ത് ഡിസൈനർ കൗച്ചർ സാരി ഗൗണാണ്. രാഹുൽ മിശ്രയാണ് അത് ഡിസൈൻ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us