/indian-express-malayalam/media/media_files/2025/02/25/62jFEpiKSSQZFZVfuISg.jpeg)
വീടിനുള്ളിൽ പച്ചപ്പിനൊപ്പം പോസിറ്റീവ് എനർജിയും നിറയും | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/25/indoor-plants-with-low-maintenance-1-117978.jpg)
സ്നേക്ക് പ്ലാൻ്റ്
ചുറ്റുപാടുമുള്ള ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള ചെടിയാണ് സ്നേക്ക് പ്ലാൻ്റ്. ഇൻഡോർ പ്ലാൻ്റായി അധികം ആളുകളും ഇത് ഉപയോഗിക്കാറുണ്ട്. വെളിച്ചം അധികം ഇല്ലെങ്കിലും വളർച്ചയ്ക്ക് ഒരു തടസ്സവും ഉണ്ടാകില്ല.
/indian-express-malayalam/media/media_files/2025/02/25/indoor-plants-with-low-maintenance-2-989470.jpg)
സ്പൈഡർ പ്ലാൻ്റ്
നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്ത് വയ്ക്കാനും അനുയോജ്യമായ ചെടിയാണിത്. കുറഞ്ഞ പരിചരണം മാത്രമേ ഇതിന് ആവശ്യമുള്ളൂ.
/indian-express-malayalam/media/media_files/2025/02/25/indoor-plants-with-low-maintenance-3-567949.jpg)
കറ്റാർവാഴ
ചർമ്മ പരിചരണത്തിൽ കറ്റാർവാഴയ്ക്ക് വളരെ പ്രാധാന്യം ഉണ്ട്. ഇവ വീടിനകത്തും വളർത്താവുന്നതാണ്. മികച്ച എയർ പ്യൂരിഫയറാണിത്.
/indian-express-malayalam/media/media_files/2025/02/25/indoor-plants-with-low-maintenance-4-696360.jpg)
ബാംബൂ പാം
വെള്ളമില്ലാതെ ഏറെ നാൾ അതിജീവിക്കാൻ സാധിക്കുന്ന ചെടിയാണിത്.
/indian-express-malayalam/media/media_files/2025/02/25/indoor-plants-with-low-maintenance-5-390554.jpg)
പീസ് ലില്ലി
വർഷത്തിലുടനീളം പൂക്കൾ ഉണ്ടാകുന്ന ഇൻഡോർ പ്ലാൻ്റാണിത്. അധികം വെയിൽ ഇതിന് ആവശ്യമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us