/indian-express-malayalam/media/media_files/uploads/2020/08/independence-day-greetings.jpg)
Happy Independence Day 2020 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, Greetings in Malayalam: വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോൾ, പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള്‍ ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം.
ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയിലൂടെ കടന്നുപോവുമ്പോൾ, ഒത്തുചേരലുകളും ആൾക്കൂട്ടവുമെല്ലാം ഒഴിവാക്കി സാമൂഹിക അകലം സൂക്ഷിച്ചുകൊണ്ടും ഏറെ നിയന്ത്രണങ്ങളോടെയുമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ. സാധാരണ 10,000 ത്തിലേറെ അതിഥികൾ പങ്കെടുക്കാറുള്ള ഡൽഹി ചെങ്കോട്ടയിൽ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, പൊലീസുകാർ എന്നിവരെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ആദരിക്കും.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും കടന്നുപോവുന്ന യാതനകൾക്കിടയിലും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ അഖണ്ഡതയേയും നെഞ്ചോട് ചേർത്തു കൊണ്ട് ഒരു ജനത സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.
നമുക്കും സ്വാന്തന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കു ചേരാം, പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം, ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം, ഒന്നു ചേരാം.
Read more: Independence Day 2020, Patriotic Songs & Poems: ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല…
Happy Independence Day 2020 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, Greetings

Happy Independence Day 2020 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, GreetingsStay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us