/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-fi-2025-09-29-11-37-27.jpg)
പഴത്തൊലി ഉപയോഗിച്ച് വളം തയ്യാറാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-1-2025-09-29-11-37-46.jpg)
സ്ഥിരമായി ഉപയോഗിക്കുന്ന രാസവളങ്ങൾ മണ്ണിൻ്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. കൂടാതെ മണ്ണിലെ സൂക്ഷമാണുക്കളെ ഇഥ് ദോഷകരമായി ബാധിക്കും. എന്നാൽ പഴത്തൊലി തികച്ചും പരിസ്ഥിതി സൗഹാർദപരമായ വളമാണ്.
/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-2-2025-09-29-11-37-46.jpg)
പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്. പഴത്തൊലിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഒപ്പം ഇതിലം ഫോസ്ഫറസ് ചെടികൾ നന്നായി കായ്ക്കുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-3-2025-09-29-11-37-46.jpg)
നാല് മുതൽ ആറ് ആഴ്ച കൂടുമ്പോൾ ഇത് ഉപയോഗിക്കുന്നത് ചെടികൾക്ക് നല്ലതാണ്. എന്നാൽ ചെടിയുടെ വലിപ്പവും പ്രകൃതവുമനുസരിച്ച് ഇതിൽ മാറ്റം കൊണ്ടുവരാം.
/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-4-2025-09-29-11-37-46.jpg)
പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ പഴത്തൊലി കുതിർത്തു വയ്ക്കാം. ഇതിലേയ്ക്ക് മറ്റ് അടുക്കള മാലിന്യങ്ങളും ചേർക്കാവുന്നതാണ്. ഇത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/09/29/bananapeel-for-gardening-at-home-5-2025-09-29-11-37-46.jpg)
പഴത്തൊലികൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് സുസ്ഥിരവും മാലിന്യ നിർമാർജനത്തിനും നല്ലൊരു പരിഹാരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us