/indian-express-malayalam/media/media_files/2025/07/23/komondor-dogs-fi-2025-07-23-11-37-47.jpg)
കൊമോണ്ടർ
/indian-express-malayalam/media/media_files/2025/07/23/komondor-dogs-6-2025-07-23-11-37-47.jpg)
ഭീമൻ വാക്കിംഗ് മോപ്പിനോട് സാമ്യം തോന്നുന്ന ഒരു നായയെ എപ്പോഴെങ്കിലും കണ്ടാൽ നിങ്ങൾ ഒരു കൊമോണ്ടോറിനെയാണ് കണ്ടുമുട്ടിയിരിക്കുന്നത് എന്ന് ഇനി ഓർത്തോളൂ.
/indian-express-malayalam/media/media_files/2025/07/23/komondor-dogs-4-2025-07-23-11-37-47.jpg)
ഹംഗറിയിൽ നിന്നുള്ള ഒരു ഇനം നായയാണ് ഇത്. ഡ്രെഡ് ലോക്കുകളോട് സാമ്യം തോന്നുന്ന കയറു പോലുള്ള രോമങ്ങളാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
/indian-express-malayalam/media/media_files/2025/07/23/komondor-dogs-3-2025-07-23-11-37-47.jpg)
പരമ്പരാഗതമായി കന്നുകാലികളെ സംരക്ഷിക്കാനാണ് ഈ ഇനം നായകളെ ഉപയോഗിച്ചിരുന്നത്. കട്ടിയുള്ള രോമം ഏത് കഠിനമായ കാലാവസ്ഥയിലും അവയ്ക്കു സംരക്ഷണം നൽകും.
/indian-express-malayalam/media/media_files/2025/07/23/komondor-dogs-5-2025-07-23-11-37-47.jpg)
വളരെ മൃദുവായ രോമങ്ങളോടു കൂടിയാണ് ഇവ ജനിക്കുന്നത്. അവ വളർുന്നു വരുമ്പോൾ, ഏകദേശം 8 മുതൽ 12മാസം ആകുമ്പോഴേയ്ക്കും കെട്ടുപിണഞ്ഞ ചരടുകൾ പോലെയായി മാറും.
/indian-express-malayalam/media/media_files/2025/07/23/komondor-dogs-1-2025-07-23-11-37-47.jpg)
രോമാവൃതമായ ഈ രൂപം ഒഴിച്ചാൽ ഇവ വളരെ ശാന്തരും, ബുദ്ധിമാന്മാരും, വിശ്വസ്തരുമാണ്.
/indian-express-malayalam/media/media_files/2025/07/23/komondor-dogs-2-2025-07-23-11-37-47.jpg)
കട്ടിയേറിയ രോമകൂപങ്ങൾക്ക് ശരിയായ പരിചരണം ആവശ്യമാണ്. അവ വൃത്തിയായി കഴുകി ഉണക്കി പരിപാലിക്കേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us