Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

വീഡിയോ കോളിൽ പങ്കെടുക്കണോ? വെറും 5 മിനിറ്റിൽ നല്ല സ്റ്റൈലായി മുടി കെട്ടാം

ഇനി മുടി കെട്ടാനായി സമയം കളയേണ്ട

Mira Kapoor, hair style, ie malayalam

ലോക്ക്ഡൗൺ കാലമായതിനാൽ പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അതിനാൽ തന്നെ വീഡിയോ കോൾ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ വരാറുണ്ട്. ഈ സമയത്ത് ഇനി മുടി കെട്ടാനായി സമയം കളയേണ്ട. വീഡിയോ കോളിനായി വെറും 5 മിനിറ്റിനുളളിൽ നല്ല സ്റ്റൈലായി മുടി കെട്ടുന്നത് എങ്ങനെയെന്ന് മിറ കപൂർ കാണിച്ചു തരും.

നല്ല ഹെയർ സ്റ്റൈൽ നമ്മുടെ സൗന്ദര്യം കൂട്ടും. ഒരു നല്ല ഹെയർ സ്റ്റൈലിന് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനാവുമെന്ന് മിറ പറയുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: How to style hair for a video call in just five minutes

Next Story
കുരുമുളക് അരച്ച് ചേർത്ത സ്പെഷൽ മീൻകറി; റെസിപ്പിmeen curry recipe, Ayala curry recipe
The moderation of comments is automated and not cleared manually by malayalam.indianexpress.com