New Update
/indian-express-malayalam/media/media_files/2025/07/09/salvia-plant-growing-fi-2025-07-09-11-05-54.jpg)
സാൽവിയ
/indian-express-malayalam/media/media_files/2025/07/09/salvia-plant-1-2025-07-09-11-06-20.jpg)
1/5
നീളമുള്ള തണ്ടുകളിൽ നീളമേറിയ ഇതളുകളോടു കൂടി കുലകളായി വിരിഞ്ഞു നിൽക്കുന്ന സാൽവിയ പൂക്കൾ കണ്ണുകൾക്ക് ഏറെ ആകർഷകമാണ്.
/indian-express-malayalam/media/media_files/2025/07/09/salvia-plant-2-2025-07-09-11-06-20.jpg)
2/5
ചുവപ്പ്, വയലറ്റ്, നീല, പിങ്ക്, മഞ്ഞ, ഓറഞ്ച്, വെള്ള തുടങ്ങി വ്യത്യസ്ത നിറങ്ങളിൽ സാൽവിയ പൂക്കൾ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമായി വിടർന്നു നിൽക്കും.
/indian-express-malayalam/media/media_files/2025/07/09/salvia-plant-3-2025-07-09-11-06-20.jpg)
3/5
വേനൽക്കാലം മുതൽ ശരത്കാലം വരെ കുലയായി പൂക്കുന്നവയാണ് സാൽവിയ
Advertisment
/indian-express-malayalam/media/media_files/2025/07/09/salvia-plant-7-2025-07-09-11-06-20.jpg)
4/5
വളരെ കുറച്ചു പരിചരണമേ ഇതിന് ആവശ്യമുള്ളൂ.
/indian-express-malayalam/media/media_files/2025/07/09/salvia-plants-6-2025-07-09-11-06-20.jpg)
5/5
വീടിനകത്തും പൂന്തോട്ടങ്ങളിലും വളർത്താവുന്ന ഈ ചെടികൾ കൃത്യമായ ഇടവേളകളിൽ പ്രൂൺ ചെയ്തു നിർത്തുന്നതാണ് കൂടുതൽ മനോഹരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.