New Update
/indian-express-malayalam/media/media_files/2025/04/03/DmhCue5bBkk29NdhLMtL.jpg)
റോസ്മേരി വീട്ടിൽ നട്ടു വളർത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/17/growing-rosemary-plants-5-737425.jpg)
1/5
ഈർപ്പം ലഭിക്കുന്ന മണ്ണാണ് റോസ്മേരി വളർത്താൻ ഉചിതം. വിത്തുകളം തൈകളും ലഭ്യമാണ്. ഈർപ്പമുള്ള മണ്ണിൽ വിത്ത് പാകി മുളപ്പിച്ച് മാറ്റി നടുന്നതാണ് ഉചിതം.
/indian-express-malayalam/media/media_files/2025/04/03/how-to-grow-rosemary-at-home-4-817720.jpg)
2/5
മുളപൊട്ടി തുടങ്ങുമ്പോൾ ഒരു നേരം വെള്ളം ഒഴിച്ചു കൊടുക്കാം. വേനൽക്കാലമാണെങ്കിൽ രണ്ട് നേരം വീതം.
/indian-express-malayalam/media/media_files/2025/04/03/how-to-grow-rosemary-at-home-3-318543.jpg)
3/5
ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
Advertisment
/indian-express-malayalam/media/media_files/2025/04/03/how-to-grow-rosemary-at-home-2-201435.jpg)
4/5
വളരുന്നതനുസരിച്ച് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ചെടുക്കാം. ഇത് ചെടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/04/03/how-to-grow-rosemary-at-home-5-595737.jpg)
5/5
വളപ്രയോഗം അധികം ആവശ്യമില്ലാത്ത ചെടിയാണ് ഇത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us