Lifestyle Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/2025/04/08/how-to-grow-oregano-at-home-2-350373.jpg)
1/5
ധാരാളം ആൻ്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒറിഗാനോ പല വിഭവങ്ങളിലും രുചി വർധിപ്പിക്കാൻ ചേർക്കാറുണ്ട്. പുതിനയുടെ വർഗത്തിൽ പെടുന്ന ഒറിഗാനോ നിങ്ങളുടെ ചെറിയ അടുക്കളത്തോട്ടത്തിൽ നട്ടു വളർത്താം.
/indian-express-malayalam/media/media_files/2025/04/08/how-to-grow-oregano-at-home-1-613147.jpg)
2/5
ഈർപ്പമുള്ള മണ്ണാണ് ഒറിഗാനോ വളർത്താൻ ഉചിതം. വെയിലും ആവിശ്യമാണ്.
/indian-express-malayalam/media/media_files/2025/04/08/how-to-grow-oregano-at-home-4-623427.jpg)
3/5
ചെറിയ ചെടിച്ചട്ടിയിൽ മണ്ണ് നിറച്ച് ഒറിഗാനോ തൈകൾ നടാം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Advertisment
/indian-express-malayalam/media/media_files/2025/04/08/how-to-grow-oregano-at-home-5-680962.jpg)
4/5
ഇലകൾ കരിഞ്ഞു പോകാതിരിക്കാൻ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് നടാം. മഴക്കാലത്ത് ആവശ്യമെങ്കിൽ മാത്രം നനയ്ക്കാം. വേനൽക്കാലത്ത് രണ്ട് നേരം നനച്ചു കൊടുക്കണം.
/indian-express-malayalam/media/media_files/2025/04/08/how-to-grow-oregano-at-home-3-769920.jpg)
5/5
സാധാരണയായി ഒറിഗാനോയ്ക്ക് വളപ്രയോഗം ആവശ്യമില്ല. കമ്പോസ്റ്റ്, ചാണകപ്പൊടി പോലെയുള്ളവ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.