/indian-express-malayalam/media/media_files/2025/04/21/70H87tbigJ2nUrtiZ24H.jpg)
വെളുത്തുള്ളിയും ചുവന്നുള്ളിയും നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/21/how-to-grow-onion-and-garlic-at-home-1-482350.jpg)
അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത രണ്ട് പച്ചക്കറികളാണ് ചുവന്നുള്ളിയും വെളുത്തുള്ളിയും കറിക്ക് ഗുണവും മണവും രുചിയും നൽകാൻ ഇവ കൂടിയേ തീരൂ.
/indian-express-malayalam/media/media_files/2025/04/21/how-to-grow-onion-and-garlic-at-home-2-543624.jpg)
കടയിൽ വാങ്ങാൻ കിട്ടുമെങ്കിലും എല്ലായിപ്പോഴും ഒരേ വിലയാകണം എന്നില്ല. സീസണലായി വില കൂടും എന്നതിനാൽ ഇത്തരം പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം.
/indian-express-malayalam/media/media_files/2025/04/21/how-to-grow-onion-and-garlic-at-home-3-906676.jpg)
പ്രത്യേകമായി സ്ഥലമില്ലെങ്കിൽ ചെടിച്ചെട്ടിക്കുള്ളിലും ഇവ നട്ടു വളർത്താം. കേടുകളിലാത്ത വെളുത്തുള്ളിയും ചുവന്നുള്ളിയും നടാൻ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/21/how-to-grow-onion-and-garlic-at-home-4-169424.jpg)
ചാണകം ഉണക്കിപ്പൊടിച്ചതും, അടുക്കള കമ്പോസ്റ്റും അടങ്ങിയ മണ്ണ് ചെടിച്ചട്ടിയിൽ നിറച്ച് ചുവന്നുള്ളിയും വേരുള്ള ഭാഗം മണ്ണിൽ കുഴിച്ചു വയ്ക്കാം. വെളുത്തുള്ളിയുടെ ഓരേ അല്ലികളും ഇതേ രീതിയിൽ നടാം. ശേഷം അൽപം വെള്ളം ഒഴിച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/04/21/how-to-grow-onion-and-garlic-at-home-5-447909.jpg)
മുള പൊട്ടുന്നതു വരെ ദിവസവം മണ്ണ് നനച്ചു കൊടുക്കണം. നട്ട് 9 മുതൽ 12 ദിവസത്തിനുള്ള സാധാരണ ചെറിയ മുളകൾ വരുന്നതു കാണാം. മൂന്ന് മുതൽ നാല് മാസം വരെ എടുക്കും ശരിയായി വിളവു കിട്ടാൻ. വെളുത്തുള്ളി ആണെങ്കിൽ 6 മാസം വപെ എടുത്തേക്കും. അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ഇതിന് വളമായി നൽകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.