/indian-express-malayalam/media/media_files/2025/04/09/hmtyQJ1p49mKJaFkn3Zb.jpg)
നാരങ്ങ വീട്ടിൽ വിളയിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/09/how-to-grow-lemon-at-home-5-281936.jpg)
ഒരു മരത്തിൽ നിന്നു തന്നെ വർഷങ്ങളോളം വിളവു കിട്ടുന്ന ഒന്നാണ് നാരകം.
/indian-express-malayalam/media/media_files/2025/04/09/how-to-grow-lemon-at-home-4-226661.jpg)
മാൾട്ട, യുറീക്ക, ഇറ്റാലിയൻ, അസം തുടങ്ങി വ്യത്യസ്ത ഇനങ്ങളാണ് നാരങ്ങയ്ക്കുള്ളത്.
/indian-express-malayalam/media/media_files/2025/04/09/how-to-grow-lemon-at-home-3-946574.jpg)
തൊലിയോടെ ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്ന ഇസ്രായേൽ ഓറഞ്ച്, അച്ചാറിനും കറിക്കും ഉപയോഗിക്കുന്ന വടുകപ്പുളി നാരങ്ങയും, വർഷം മുഴുവൻ വിളവ് തരുന്ന പാത്തിലെമണും കൃഷി ചെയ്യാവുന്നതാണ്.
/indian-express-malayalam/media/media_files/2025/04/09/how-to-grow-lemon-at-home-2-814910.jpg)
ഇവയുടെ തൈകൾ മണ്ണിളക്കി പരുവപ്പെടുത്തി നടാം. ബഡ് ചെയ്തെടുത്ത തൈകളാണെങ്കിൽ ശരിയായ പരിചരണം നൽകിയൽ വളരെ വേഗം കായ്ക്കും.
/indian-express-malayalam/media/media_files/2025/04/09/how-to-grow-lemon-at-home-1-984215.jpg)
ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ വളമായി ചേർക്കാം. തൈ ആയിരിക്കുമ്പോൾ ദിവസവം നനച്ചു കൊടുക്കണം. മഴക്കാലത്ത് അതിൻ്റെ ആവശ്യമില്ല. തൈ വലുതായി കഴിഞ്ഞാൽ പൂക്കൾ ഉണ്ടാകാനും കായ്ക്കാനും കൃത്യമായ ഇടവേളകളിൽ പ്രൂൺ ചെയ്തു നിർത്തണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.