/indian-express-malayalam/media/media_files/2025/04/19/tT4ih2Ak9YXldZaKbk1C.jpg)
ഞാവൽ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-8-683143.jpg)
തണൽമരമായി നിരത്തുകളിൽ വളർന്നു നിൽക്കുന്ന പടുകൂറ്റൻ ഞാവൽ മരങ്ങൾ സീസണായാൽ കുലകണക്കിന് പഴങ്ങളാണ് നൽകുന്നത്.
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-7-203596.jpg)
വിത്തുകൾ പാകി മുളപ്പിച്ചും ഒട്ടു തൈകൾ നട്ടും വീട്ടിൽ ഞാവൽ കൃഷി ചെയ്യാം.
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-5-242296.jpg)
പോളിത്തീൻ കവറുകളിൽ അൽപം മണ്ണെടുത്ത് ഞാവലിൻ്റെ വിത്ത് നട്ട് മുളപ്പിച്ചെടുക്കാം. മുളപ്പിച്ച തൈകൾ നീർവാർച്ചയുള്ള മണ്ണിലേയ്ക്ക് മാറ്റി നട്ടാൽ മതിയാകും.
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-3-457848.jpg)
ധാരാളം വെള്ളം ചെടിക്ക് ആവശ്യമാണ്. ഒപ്പം സൂര്യപ്രകാശവും വേണം. വേനൽക്കാലത്ത് രണ്ട് നേരം നനച്ചു കൊടുക്കണം.
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-4-921108.jpg)
വേര് പിടിച്ചു കഴിഞ്ഞാൽ ഞാവലിന് അധികം പരിചരണം ആവശ്യമില്ല.
/indian-express-malayalam/media/media_files/2025/04/19/how-to-grow-jamun-plant-at-home-1-261927.jpg)
ശിഖരങ്ങൾ വന്നു തുടങ്ങുമ്പോൾ ഇടയ്ക്ക് പ്രൂൺ ചെയ്തു നിർത്തണം. വളരെ കട്ടി കുറഞ്ഞ മാംസളമേറിയ പഴങ്ങൾ പഴുത്ത് നിലത്തു വീണാൽ വളരെ വേഗം ഉടഞ്ഞു പോയേക്കും. അതിനാൽ കായ്ഫലം പ്രയോജനപ്പെടുത്താൻ പഴങ്ങൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us