New Update
/indian-express-malayalam/media/media_files/2025/04/03/how-to-grow-chia-seeds-in-your-balcony-4-961737.jpg)
1/5
പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്ത്. ഇത് ചെടിച്ചട്ടിയിലോ ചെറിയ കുപ്പിയിലോ നടാം.
/indian-express-malayalam/media/media_files/2025/04/03/how-to-grow-chia-seeds-in-your-balcony-1-563899.jpg)
2/5
ചെറിയ ചട്ടിയിൽ കുറച്ച് മണ്ണെടുത്ത് അതി. വെള്ളം തളിയ്ക്കാം. ഇതിലേയ്ക്ക് വിത്ത് പാകാം. 3 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ഇത് വയ്ക്കണം.
/indian-express-malayalam/media/media_files/2025/04/03/how-to-grow-chia-seeds-in-your-balcony-2-608796.jpg)
3/5
ദിവസവും രണ്ട് നേരമെങ്കിലും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം.
Advertisment
/indian-express-malayalam/media/media_files/2025/04/03/how-to-grow-chia-seeds-in-your-balcony-3-754550.jpg)
4/5
മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വിത്തുകളിൽ കിളിർപ്പ് വന്നു തുടങ്ങും.
/indian-express-malayalam/media/media_files/2025/04/03/how-to-grow-chia-seeds-in-your-balcony-5-108967.jpg)
5/5
10 ദിവസത്തിനുള്ളിൽ ഇലകൾ നന്നായി വന്നു തുടങ്ങും. വിളവെടുക്കാറാകുമ്പോൾ ചുവടോടെ മുറിക്കുന്നതിനു പകരം ഇലകളുടെ താഴെ വച്ച് മുറിക്കാം. വീണ്ടും ചെടി വളരുന്നതിന് അത് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.