New Update
/indian-express-malayalam/media/media_files/2025/05/02/tntQZLOo77VKTcs4vSQh.jpg)
ശതാവരി വീട്ടിൽ വളർത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/02/grow-asparagus-plant-4-794937.jpg)
1/5
പച്ച, പർപ്പിൽ, വെള്ള നിറങ്ങളിൽ ശതാവരി തണ്ടുകൾ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/05/02/grow-asparagus-plant-5-588023.jpg)
2/5
ചെടിക്ക് വളരാൻ വെള്ളം ആവശ്യമാണ്. അതിനാൽ മണ്ണിൽ വളർത്തുമ്പോൾ നീർവാർച്ചയുള്ള ഇടം തിരഞ്ഞെടുക്കാം.
/indian-express-malayalam/media/media_files/2025/05/02/grow-asparagus-plant-3-114250.jpg)
3/5
കൃത്യമായ വളപ്രയോഗം ശതാവരി സമൃദ്ധമായി വളരുന്നതിന് ഗുണകരമാണ്.
Advertisment
/indian-express-malayalam/media/media_files/2025/05/02/grow-asparagus-plant-2-545371.jpg)
4/5
ജൈവവളങ്ങളും, മണ്ണിര കമ്പോസ്റ്റും, ചാണകപ്പൊടിയും വളമായി ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/05/02/grow-asparagus-plant-1-916872.jpg)
5/5
കീടങ്ങളെ അകറ്റി നിർത്താൻ വേപ്പിൻ പിണ്ണാക്കും, ഗോമൂത്രവും ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us