New Update
/indian-express-malayalam/media/media_files/2025/04/24/ij4BOJt03AwBQ59NqPGI.jpg)
ആന്തൂറിയം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/24/anthurium-at-home-garden-3-836517.jpg)
1/5
കേരളത്തിൻ്റെ കാലാവസ്ഥയിൽ വളർത്താവുന്ന മനോഹരമായ പൂക്കളോടു കൂടിയ ചെടിയാണ് ആന്തൂറിയം.
/indian-express-malayalam/media/media_files/2025/04/24/anthurium-at-home-garden-1-502054.jpg)
2/5
സൂര്യപ്രകാശം ആവശ്യമാണെങ്കിലും വെയിൽ നേരിട്ടേൽക്കുന്ന ഇടങ്ങളിൽ ഇത് വളർത്തരുത്. അമിതമായി വെയിൽ ഉണ്ടെങ്കിൽ ചെടിയുടെ ഇലകൾ കരിഞ്ഞു പോയേക്കും.
/indian-express-malayalam/media/media_files/2025/04/24/anthurium-at-home-garden-6-954462.jpg)
3/5
വെള്ള, പിങ്ക്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് ഇതിനുള്ളത്.
Advertisment
/indian-express-malayalam/media/media_files/2025/04/24/anthurium-at-home-garden-4-470781.jpg)
4/5
ദിവസവും ഒരു പ്രാവശ്യമെങ്കിലും ചേടി നനച്ചു കൊടുക്കണം. വേനൽക്കാലത്ത് ഇത് രണ്ട് നേരം ചെയ്യാം.
/indian-express-malayalam/media/media_files/2025/04/24/anthurium-at-home-garden-7-312398.jpg)
5/5
ചെടിച്ചട്ടിയിൽ മണ്ണ് നിറച്ച് വീടിനുള്ളിലും ഇത് വളർത്താം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.