/indian-express-malayalam/media/media_files/2025/09/09/turmeric-for-skin-care-fi-2025-09-09-10-22-55.jpg)
മഞ്ഞൾപ്പൊടി ചർമ്മ സംരക്ഷണത്തിന് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-5-2025-08-28-13-34-27.jpg)
പാർലറിൽ പോകേണ്ടതില്ല, കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കേണ്ടതുമില്ല. ആയുർവേദ ഗുണങ്ങളുള്ള ഒരുപാട് ചേരുവകൾ വീട്ടിനുള്ളിൽ തന്നെയുണ്ട് അവ ചർമ്മ പരിചരണത്തിനായി വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/08/29/turmeric-hair-dye-fi-2025-08-29-10-13-11.jpg)
ചേരുവകൾ
മുലേത്തി അല്ലെങ്കിൽ ലൈക്കോറൈസ് പൊടി- 1 ടീസ്പൂൺ , ചണവിത്ത് ജെൽ- 1 ടീസ്പൂൺ, കസ്തൂരി മഞ്ഞൾ- ആവശ്യത്തിന്, റോസ് വാട്ടർ- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/08/28/hair-dye-making-with-turmeric-1-2025-08-28-13-34-27.jpg)
തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂൺ മുലേത്തി പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ ചണവിത്ത് ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കസ്തൂരി മഞ്ഞൾപ്പൊടിയും അൽപം റോസ് വാട്ടറും ഒഴിച്ചിളക്കി യോജിപ്പിക്കാം
/indian-express-malayalam/media/media_files/2025/07/15/milk-turmeric-skin-ws-03-2025-07-15-10-45-31.jpg)
ഉപയോഗിക്കേണ്ട വിധം
ഈ മിശ്രിതം ഐസ്ക്യൂബ് ട്രേയിലേയ്ക്ക് ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. കുളിക്കുന്നതിനു മുമ്പ് ഈ ഐസ്ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം.
/indian-express-malayalam/media/media_files/2025/07/21/rice-flour-turmeric-skin-ws-08-2025-07-21-13-59-23.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇത്തരം ചേരുവകൾ ഉപയോഗിക്കുന്നതിനൊപ്പം മതിയായ ഹൈഡ്രേഷൻ ശരീരത്തിൽ ഉറപ്പാക്കണം. ഒപ്പം പോഷക സമ്പന്നമായ ആഹാര ശീലവും ഉറപ്പാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.