New Update
/indian-express-malayalam/media/media_files/2025/08/19/tips-to-clean-dirty-socks-fi-1-2025-08-19-16-36-38.jpg)
സോക്സ് വൃത്തിയായി സൂക്ഷിക്കാൻ ടിപ്സ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/19/home-tips-to-remove-and-clean-dirty-socks-fi-2025-08-19-16-37-04.jpg)
1/5
സോക്സിൽ മാത്രമല്ല ടവ്വലിലും പറ്റിയിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ ഈ വിദ്യ ട്രൈ ചെയ്യാം.
/indian-express-malayalam/media/media_files/2025/08/19/tips-to-clean-dirty-socks-2-2025-08-19-16-37-17.jpg)
2/5
ചേരുവകൾ
ബേക്കിംഗ് സോഡ, ലിക്വിഡ് ഡിറ്റർജൻ്റ്, ചെറുചൂടുള്ള വെള്ളം, വാഷിംഗ് പൗഡർ
/indian-express-malayalam/media/media_files/2025/08/19/tips-to-clean-dirty-socks-3-2025-08-19-16-37-17.jpg)
3/5
തയ്യാറാക്കേണ്ട വിധം
ഒരു ബക്കറ്റിൽ ചെറുചൂടുള്ള വെള്ളമെടുക്കാം. അതിലേയ്ക്ക് പാത്രം കഴുകുന്ന ലിക്വിഡ് ഡിറ്റർജൻ്റും, ബേക്കിംഗ് സോഡയും, വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം.
Advertisment
/indian-express-malayalam/media/media_files/2025/08/19/tips-to-clean-dirty-socks-4-2025-08-19-16-37-17.jpg)
4/5
ഉപയോഗിക്കേണ്ട വിധം
ബക്കറ്റിലേയ്ക്ക് അഴുക്കു പറ്റിയ സോക്സ് 10 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം കൈക ഉപയോഗിച്ച് മൃദുവായി ഉരച്ചെടുക്കാം. അതിവേഗം കറകൾ പോകുന്നതു കാണാം.
/indian-express-malayalam/media/media_files/2025/08/19/tips-to-clean-dirty-socks-5-2025-08-19-16-37-17.jpg)
5/5
എത്ര കഴുകിയിട്ടും വൃത്തിയാകാത്ത സോക്സുകൾ കൂട്ടിയിടുന്നതിനു പകരം ദിവസവും ഇങ്ങനെ ചെയ്തു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.