/indian-express-malayalam/media/media_files/2024/12/30/cszV0JUAmhNDBXABDmUb.jpg)
പല്ലിലെ മഞ്ഞ നിറം അകറ്റാനുള്ള വിദ്യകൾ നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-1.jpg)
ബേക്കിംഗ് സോഡ നാരങ്ങ
പല്ലിലെ മഞ്ഞ നിറം അകറ്റാൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയിലേയ്ക്ക് നാരങ്ങ നീരു കൂടി ചേർത്ത് ഉപയോഗിക്കാവുന്നാണ്. ഇവ ഒരുമിച്ചു ചേർത്ത് പല്ല് തേക്കാൻ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-2.jpg)
മഞ്ഞൾ
പല്ലുകളുടെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും മികച്ച വഴികളിലൊന്നാണ് മഞ്ഞള്‍ പ്രയോഗം. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ വെളിച്ചെണ്ണയിലോ ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-3.jpg)
ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിൾ സിഡാർ വിനാഗിരി വെള്ളത്തിൽ കലർത്ത് ഡയല്യൂട്ട് ചെയ്യാം. ശേഷം വായ കഴുകാൻ ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-4.jpg)
ഉപ്പ്
പല്ലിന്റെ മഞ്ഞ നിറം മാറ്റാന്‍ മികച്ചതാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറം കളയാന്‍ സഹായിക്കും.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-5.jpg)
ഗ്രാമ്പൂ
ഗ്രാമ്പൂ അതിൻ്റെ ആൻ്റിസെപ്റ്റിക് ഗുണങ്ങളാൽ ദന്തസംരക്ഷണത്തിന് മികച്ചതാണ്. ഇവ പല്ലിലെ കറ മാറാന്‍ സഹായിക്കും. ഇതിനായി ഗ്രാമ്പൂ പൊടിച്ച് ഒലീവ് ഓയിലുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാം.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-6.jpg)
ഉമിക്കരി
ഉമിക്കരി കൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.
/indian-express-malayalam/media/media_files/2024/12/30/home-remedies-to-remove-yellow-stains-from-teeth-7.jpg)
ഓറഞ്ചിന്റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.