/indian-express-malayalam/media/media_files/2024/12/14/qHipN0sILtra2K4U2y4K.jpg)
തിളക്കമുള്ള മുടി നേടാൻ ഹെയർ ജെല്ലുകൾ വീട്ടിൽ തയ്യാറാക്കാം ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/14/home-made-hair-gel-for-shiny-hair-4.jpg)
ചണവിത്ത് ജെൽ
ഒരു കപ്പ് വെള്ളത്തിൽ നാല് ടേബിൾസ്പൂൺ ചണവിത്ത് ചേർത്ത് 10 മിനിറ്റ് തിളപ്പിച്ചെടുക്കാം. ഇത് തലമുടിയിൽ ഉപയോഗിക്കൂ. കരുത്തുറ്റ തലമുടി നേടാൻ ചണവിത്ത് സഹായിക്കും.
/indian-express-malayalam/media/media_files/2024/12/14/home-made-hair-gel-for-shiny-hair-1.jpg)
കറ്റാർവാഴ ജെൽ
ഒരു കറ്റാർവാഴ ഇലയിൽ നിന്നും ജെൽ എടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഇ ചേർത്തിളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2024/12/14/home-made-hair-gel-for-shiny-hair-3.jpg)
ചിയാവിത്ത് ജെൽ
ഒരു കപ്പ് വെള്ളത്തിലേയ്ക്ക് അഞ്ചോ ആറോ ടേബിൾസ്പൂൺ ചിയാവിത്ത് ചേർത്ത് തിളപ്പിക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2024/12/14/1nuLXPaHplXXuk4itiFM.jpg)
ഉലുവയും കറ്റാർവാഴയും
രണ്ട് ടേബിൾസ്പൂൺ ഉലുവ വിത്ത് വെള്ളത്തിൽ കുതിർത്തെടുക്കാം. ഇതിലേയ്ക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/12/14/home-made-hair-gel-for-shiny-hair-5.jpg)
കറിവേപ്പില
വെള്ളത്തിലേയ്ക്ക് 10 മുതൽ 15 വരെ കറിവേപ്പില ചേർക്കാം. ഇതിലേയ്ക്ക് ഉലുവ വിത്ത് ചേർത്തിളക്കി യോജിപ്പിക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us