/indian-express-malayalam/media/media_files/2025/11/18/juice-for-skin-fi-2025-11-18-15-59-29.jpg)
ചർമ്മാരോഗ്യത്തിന് ദിവസവും ഇതിലൊന്ന് കുടിക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/29/citrus-juice-for-glowing-healthy-skin-1-2025-07-29-15-29-48.jpg)
ഓറഞ്ച് ഇഞ്ചി ഡ്രിങ്ക്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിലേയ്ക്ക് ഇഞ്ചി കൂടി ചേരുമ്പോൾ ശരീരത്തിനും ചർമ്മത്തിനും മികച്ച ഡീറ്റോക്സ് ആയിരിക്കും.
/indian-express-malayalam/media/media_files/2025/09/01/drinks-for-glowing-youthful-skin-2-2025-09-01-14-16-03.jpg)
മാമ്പഴം കിവി
ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ സി നൽകുന്ന പഴമാണ് മാമ്പഴം. മാമ്പഴത്തിലേയ്ക്ക് കിവി ചേർത്ത് ജ്യൂസ് തയ്യാറാക്കി കൂടിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യമുള്ളതാക്കും.
/indian-express-malayalam/media/media_files/2025/09/01/drinks-for-glowing-youthful-skin-4-2025-09-01-14-16-03.jpg)
പൈനാപ്പിൾ പന്ന
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിൾ പന്ന ഒരു മികച്ച ഹെൽത്തി ഡ്രിങ്കാണ്.
/indian-express-malayalam/media/media_files/2025/09/01/drinks-for-glowing-youthful-skin-3-2025-09-01-14-16-03.jpg)
പുതിന കിവി ലെമണേഡ്
കിവി, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ ഇത് നൽകും.
/indian-express-malayalam/media/media_files/2025/05/06/drink-for-diabetes-5-523320.jpg)
നാരങ്ങ ഇഞ്ചി
നാരങ്ങ വിറ്റാമിൻ സമ്പന്നമായ ഉറവിടമാണ്. ഇത് ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നതിനൊപ്പം തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us