/indian-express-malayalam/media/media_files/2025/08/10/herbal-hair-care-with-coconutmilk-fi-2025-08-10-11-44-10.jpg)
തലമുടി പരിചരണത്തിന് വീട്ടിലുണ്ട് വഴികൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/31/hair-dye-with-coconutmilk-2-525048.jpg)
സൺബേൺ പ്രതിരോധിക്കാം
ചർമ്മത്തിൽ സൂര്യഘാതം ഏറ്റ ഇടങ്ങളിൽ തേങ്ങാപ്പാൽ പുരട്ടുന്നത് ഏറെ ആശ്വാസകരമായിരിക്കും. തേങ്ങാപ്പാലിന് ആൻ്റി ഇൻഫ്ലമേറ്ററി, കൂളിങ് സവിശേഷതകളുണ്ട്. ഇത്, പൊള്ളൽ, ചുവപ്പ്, തടിപ്പ് എന്നിവ കുറയ്ക്കും.
/indian-express-malayalam/media/media_files/2025/05/31/hair-dye-with-coconutmilk-3-752625.jpg)
ആഴത്തിലുള്ള മോയ്സ്ച്യുറൈസിങ്
വരണ്ട ചർമ്മത്തിന് മികച്ച പ്രതിവിധിയാണ് തേങ്ങാപ്പാൽ. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/06/05/coconut-milk-hair-dye-ws-05-234722.jpg)
നാച്യുറൽ ക്ലെൻസിങ്
ധാരാളം ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ തേങ്ങാപ്പാലിനുണ്ട്. അത് ചർമ്മത്തിലെ അഴുക്കിനെയും അണുക്കളെയും നീക്കം ചെയ്ത് മുഖക്കുരു തടയുന്നു.
/indian-express-malayalam/media/media_files/2025/05/15/A3oDkSHlQj81sZQgh4cF.jpg)
ശിരോചർമ്മത്തിലെ വരൾച്ച തടയും
തേങ്ങാപ്പാൽ തലമുടിയിൽ ഉപയോഗിക്കുന്നത് ശിരോചർമ്മം അമിതമായി വരണ്ടു പോകുന്നത് തടയാൻ സഹായിക്കും. കൂടാതെ തിളക്കമുള്ള തലമുടിയും ലഭിക്കും.
/indian-express-malayalam/media/media_files/2025/05/15/DYF5UTW386CY6A1EuyZx.jpg)
മുടി കണ്ടീഷൻ ചെയ്യും
ചർമ്മത്തിന് എന്നതു പോലെ തന്നെ തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടിവേരുകളിൽ ആഴ്ന്നിറങ്ങി മൃദുവും, തിളക്കമുള്ളതും ആക്കി തീർക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.