Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Vishu 2021 Wishes: പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍

Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status: വിഷു ആശംസകള്‍

Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status: കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഓ​ണം ക​ഴി​ഞ്ഞാ​ൽ മലയാളിക്ക് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്റെയും പ്ര​തീ​ക​മാ​യ വി​ഷു. മേ​ടം ഒ​ന്നാം തീ​യ​തി​യാ​ണ് വി​ഷു​ദി​വ​സ​മാ​യി കൊ​ണ്ടാ​ടു​ന്ന​ത്. ഇത്തവണ ഏപ്രിൽ 14 നാണ് വിഷു.

വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനുളള ചുമതല.

വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാൽ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സാമൂഹിക അകലം പാലിച്ചും സ്വയം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും വിഷു ആഘോഷിക്കുക. എല്ലാവർക്കും വിഷു ദിനാശംസകൾ.

Read More: Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status

vishu, ie malayalam
Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status:
vishu kani items, vishu kani images, vishu kani 2021, vishu kani photos, vishu kani items online, vishu kani items in malayalam, vishu kani time, vishu kani time 2021, vishu kani time guruvayoor, vishu kani time in uae, vishu kani time in dubai, vishu kani time in qatar, vishu kani in usa, vishu kani time tomorrow, Vishu 2021, വിഷു, vishu, vishu kani time, വിഷുക്കണി, vishu 2021 date, വിഷു കൈനീട്ടം, vishu kani time in kerala, വിഷു കണിയൊരുക്കൽ, vishu kaineettam, vishukani items, vishu kerala, ie malayalam, ഐഇ മലയാളം, ie malayalam, vishu, happy vishu, വിഷു ആശംസകൾ, happy vishu images, വിഷു ദിനാശംസകൾ, vishu 2021, happy vishu 2021, വിഷുഫലം, happy vishu sms, happy vishu wallpaper, വിഷും 2021, happy vishu status, vishu images, vishu wishes, happy vishu messages, vishu sms, vishu quotes, happy vishu status, vishu status, happy vishu photos, ഐഇ മലയാളം, ie malayalam

Read More: Vishu Kani 2021: വിഷുക്കണി; അറിയേണ്ടതെല്ലാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Happy vishu 2021 wishes images greetings

Next Story
Vishu Kani 2021: വിഷുക്കണി; അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express