Happy Valentine’s Day 2021 Wishes Images, Quotes, Status, Messages, Wallpapers, Greetings and Pictures: പ്രണയം എന്നത് മനോഹരമായൊരു അനുഭവമാണ്. ലോകമെമ്പാടുമുള്ള പ്രണയികൾ വാലന്റൈൻസ് ഡേ ആഘോഷിക്കുകയാണ് ഇന്ന്. പ്രണയിക്കുന്നവർ ഈ ദിനത്തിൽ പരസ്പരം പ്രണയദിനാശംസകൾ കൈമാറാൻ മറക്കരുത്. അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസാ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.

സെന്‍റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

Read More: ചുംബനംകൊണ്ട് മുഖസൗന്ദര്യം വർധിപ്പിക്കാം; ‘കിസ് ഡേ’യിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളുടെ അവസാനമാണ് ഇന്ന്. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും പ്രണയിക്കുന്നവർക്ക് സ്‌പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ.

happy valentine day, happy valentine day 2021, പ്രണയദിനം, happy valentines day, happy valentines day 2021, വാലന്റൈൻസ് ഡേ, happy valentines day images, happy valentines day quotes, happy valentine day images, happy valentine day images 2021, happy valentine day 2021 status, valentines day 2021, valentines day images, valentine's day pic, happy valentine day wishes images, happy valentine day quotes, happy valentine day wishes quotes, ie malayalam, ഐഇ മലയാളം

happy valentine day, happy valentine day 2021, പ്രണയദിനം, happy valentines day, happy valentines day 2021, വാലന്റൈൻസ് ഡേ, happy valentines day images, happy valentines day quotes, happy valentine day images, happy valentine day images 2021, happy valentine day 2021 status, valentines day 2021, valentines day images, valentine's day pic, happy valentine day wishes images, happy valentine day quotes, happy valentine day wishes quotes, ie malayalam, ഐഇ മലയാളംഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook