Happy Valentine’s Day 2020: Wishes Images, Quotes, Status, Messages, Wallpapers, Greetings and Pictures: ലോകമെമ്പാടുമുള്ള പ്രണയികൾ വാലന്റൈൻസ് ഡേ ആഘോഷിക്കാനുളള ഒരുക്കത്തിലാണ്. ഇന്നാണ് വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർ ഈ ദിനത്തിൽ പരസ്പരം പ്രണയദിനാശംസകൾ കൈമാറാൻ മറക്കരുത്. അടുത്തുണ്ടെങ്കിലും അകലെയാണെങ്കിലും ആശംസ കാർഡുകളിലൂടെയും കത്തുകളിലൂടെയും പ്രണയസന്ദേശങ്ങൾ പങ്കുവയ്ക്കാം.
Read Also: പ്രണയിനിക്ക് അയയ്ക്കാം ഈ സന്ദേശങ്ങൾ
Happy Valentine’s Day 2020: Wishes Images, Quotes, Status, Messages, Wallpapers, Greetings and Pictures
ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളുടെ അവസാനമാണ് ഇന്ന്. വാലന്റൈൻസ് വീക്കെന്നാണ് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഓരോ ദിവസവും പ്രണയിക്കുന്നവർക്ക് സ്പെഷ്യലാണ്. ഓരോ ദിവസത്തിനും പ്രണയത്തോട് ചേർന്നു നിൽക്കുന്ന പേരുകളുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ളേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, ഹഗ് ഡേ അങ്ങനെ പോകുന്നു ദിനങ്ങൾ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14.
Happy Valentine’s Day 2020: വാലന്റൈൻസ് ഡേയുടെ ചരിത്രവും പ്രാധാന്യവും