New Update
/indian-express-malayalam/media/media_files/2025/09/04/happy-teachers-day-2025-wishes-fi-1-2025-09-04-15-04-06.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-5-2025-09-04-10-45-55.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
1/5
ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-5-2025-09-03-14-09-00.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
2/5
പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-2-2025-09-04-10-44-38.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
3/5
1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-4-2025-09-03-14-08-44.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
4/5
അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/09/04/teachers-day-2025-fi-3-2025-09-04-10-42-47.jpg)
Teacher's Day 2025 Wishes and Status: അധ്യാപക ദിനം 2025
5/5
നിങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് ആശംസകൾ നേരാൻ മറക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.