Happy Teachers’ Day 2021: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: അധ്യാപക ദിനാശംസകള്‍ നേരാം

Happy Teachers’ Day 2021: Wishes Images, Quotes, Status, Messages, Photos, Pics, and Pictures: ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്

teachers day, teacher, ie malayalam

രാജ്യമെങ്ങും സെപ്റ്റംബർ 5 ന് അധ്യാപകദിനമായി ആചരിക്കുകയാണ്. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.

ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.

teachers day, teacher, ie malayalam
teachers day, teacher, ie malayalam
teachers day, teacher, ie malayalam

Read More: Teachers’ Day 2021: അധ്യാപക ദിന പ്രസംഗ ആശയങ്ങൾ, ഓൺലൈനിൽ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Happy teachers day 2021 malayalam wishes images quotes status greeting card messages sms photos wallpaper pictures

Next Story
Teachers’ Day 2021: അധ്യാപക ദിന പ്രസംഗ ആശയങ്ങൾ, ഓൺലൈനിൽ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാംteachers day, teacher, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com