scorecardresearch
Latest News

Happy Teacher’s Day 2020, Rare Photos of Sarvepalli Radhakrishnan: ഡോ. രാധാകൃഷ്ണന്റെ അപൂർവ്വചിത്രങ്ങൾ

Teachers Day 2020: പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവും ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്

Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech

Teachers Day 2020, Rare photos of Dr Radhakrishnan: ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്. 1888 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു.

Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
ജവഹർലാൽ നെഹ്റുവിനൊപ്പം ഡോ. രാധാകൃഷ്ണൻ, 1962 നവംബർ 14ന്
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
സംവിധായകൻ ഫാനി മജുംദാർ ഡോ. രാധാകൃഷ്ണനെ അഭിവാദ്യം ചെയ്യുന്നു
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
സംഗീത സംവിധായകനും സഹസംവിധായകൻ എസ് വി രാമനൻ, സംവിധായകൻ വി ബാലകൃഷ്ണ, കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ എറിക് ബർനോവിന്റെ ഭാര്യ ബർനോവ്, സഹസംവിധായകൻ പപ്പൻ, സംവിധായകൻ കെ സുബ്രഹ്മണ്യം, ഛായാഗ്രാഹകൻ വെങ്കട്ട് എന്നിവർക്കൊപ്പം ഡോ. രാധാൃഷ്ണൻ
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
ഡോ. രാധാകൃഷ്ണൻ രാജ് കപൂറിന്റെ ‘ജിസ് ദേശ് മേ ഗംഗ ബെഹതി ഹായ്’ എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുത്തപ്പോൾ. ബൽ‌രാജ് കോഹ്‌ലി, സംഗീത സംവിധായകൻ ജയ്‌കിഷൻ, അലാവുദ്ദീൻ, രാജ് കപൂർ, ഗാനരചയിതാക്കളായ ഹസ്രത് ജയ്‌പുരി, ശൈലേന്ദ്ര, എഴുത്തുകാരൻ അർജുൻ ദേവ് റാഷ്ക്, നടൻ നാന പാൽസിക്കർ തുടങ്ങിയവരെയും കാണാം

Teachers’ Day 2020: Quotes, history, importance, and significance: ചരിത്രം

തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണന്റെ ജനനം. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി. 1971 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ ആണ് ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ ആയി പ്രവർത്തിച്ചു. 1936 ൽ ഓക്‌സ്‌ഫോർഡിൽ ഈസ്റ്റേൺ റിലീജിയസ് ആന്റ് എത്തിക്സിനെക്കുറിച്ച് പഠിപ്പിക്കാൻ ക്ഷണം ലഭിച്ചു.

Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
1959 സെപ്റ്റംബർ 25 ന് ന്യൂഡൽഹിയിലെ റീഗലിൽ നടന്ന ‘കഗാസ് കെ ഫൂളിന്റെ’ ചാരിറ്റി പ്രീമിയറിൽ മുഖ്യാതിഥിയായിരുന്ന ഡോ. രാധാകൃഷ്ണനെ നിർമ്മാതാവും സംവിധായകനുമായ ഗുരു ദത്ത് സ്വീകരിക്കുന്നു.
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
ഡോ. രാധാകൃഷ്ണൻ 1960 ഏപ്രിൽ 1 ന് മുംബൈയിലെ രംഗ് ഭവനിൽ സംഗീത സംവിധായകരായ ജയ്കിഷന്ൻ-ശങ്കർ ജോഡികൾക്ക് ഒപ്പം
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
ഗായകൻ മുഹമ്മദ് റാഫിയ്ക്ക് ഒപ്പം
Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
വേൾഡ് മെഡിക്കൽ അസോസിയേഷന്റെ പതിനാറാമത് പൊതുസമ്മേളനം ഡോ. രാധാകൃഷ്ണൻ ദില്ലിയിൽ ഉദ്ഘാടനം ചെയ്തപ്പോൾ… ഡോ. ആർ വി സതേ, ഡോ. അരാസോ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എന്നിവരെയും കാണാം

തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നതിൽ താൻ അഭിമാനിക്കുന്നതായി ഡോ.രാധാകൃഷ്ണൻ പറഞ്ഞതായി കരുതപ്പെടുന്നു. 1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech

Happy Teachers Day, Teachers Day, Dr Radhakrishnan, Dr Radhakrishnan rare photos, Dr Radhakrishnan pictures, Teachers Day photos, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വൈ ബി ചവാൻ,നടി വൈജയന്തിമല എന്നിവർക്കൊപ്പം

അധ്യാപകദിനത്തിന്റെ പ്രാധാന്യം

അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു.

Read Here: Teachers Day 2020 Wishes: അധ്യാപക ദിനത്തിൽ ഇഷ്ടപ്പെട്ടവർക്ക് കൈമാറാം ഈ ആശംസകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy teachers day 2020 rare photos of dr radhakrishnan