Happy Teacher Day 2019 Wishes, Status, Quotes, Images,  Teachers Day Greetings Cards: സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്.  അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.

Teachers Day 2019 Images: ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ. വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.

teachers day 2019, teachers day wishes, അധ്യാപക ദിനം, അധ്യാപക ദിനം പ്രസംഗം, അധ്യാപക ദിനം കവിത, അധ്യാപക ദിനം ക്വിസ്, അധ്യാപക ദിനം പ്രബന്ധം, അധ്യാപക ദിനം ആശംസകള്‍, അധ്യാപക ദിനം quotes, അധ്യാപക ദിനം വിക്കിപീഡിയ, അധ്യാപക ദിനം ഉപന്യാസം, Teachers Day, അധ്യാപകദിനം, അധ്യാപക ദിനം, teachers day, teachers day history, teachers day significance, happy teachers day quotes, happy teachers day wishes, happy teachers day messages,happy teachers day images, teachers day status, teachers day images for whatsapp, teachers day image hd, best teachers day wishes

Teachers Day 2019 Wishes

Teachers Day 2019 Quotes

Teachers Day 2019 Images

Teachers Day 2019 Whatsapp Status

രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയെട്ടിലാണ് സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത്‌. പണ്ഡിതനും തത്വജ്ഞാനിയും ഭാരതരത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി, സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

Dr S Radhakrishnan’s Birthday as Teachers Day in India

തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ് രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ’ (1971 ൽ പുറത്തിറങ്ങിയത്) ആണ് ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ ആയും പ്രവർത്തിച്ചു.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതിയാറില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ സര്‍വ്വകലാശാലയില്‍ ‘ഈസ്റ്റേൺ റിലീജിയന്‍ ആന്റ് എത്തിക്സ്‌’ എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു.

അത്തരത്തില്‍ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ, രാഷ്ട്രതന്ത്രജ്ഞന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപാക ദിനമായി ആചരിക്കുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ ബാക്കിയിടങ്ങളില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപകദിനം.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

Read Here: Teachers Day 2019: നാളെ അധ്യാപകദിനം

Find More Teachers Day 2019 Greeting Cards Here

teachers day 2019, teachers day wishes, അധ്യാപക ദിനം, അധ്യാപക ദിനം പ്രസംഗം, അധ്യാപക ദിനം കവിത, അധ്യാപക ദിനം ക്വിസ്, അധ്യാപക ദിനം പ്രബന്ധം, അധ്യാപക ദിനം ആശംസകള്‍, അധ്യാപക ദിനം quotes, അധ്യാപക ദിനം വിക്കിപീഡിയ, അധ്യാപക ദിനം ഉപന്യാസം, Teachers Day, അധ്യാപകദിനം, അധ്യാപക ദിനം, teachers day, teachers day history, teachers day significance, happy teachers day quotes, happy teachers day wishes, happy teachers day messages,happy teachers day images, teachers day status, teachers day images for whatsapp, teachers day image hd, best teachers day wishes

അധ്യാപക ദിനം പ്രസംഗം

അധ്യാപക ദിനം കവിത

അധ്യാപക ദിനം ക്വിസ്

അധ്യാപക ദിനം ഉപന്യാസം

അധ്യാപക ദിനം വിക്കിപീഡിയ

Teachers Day Quotes in Malayalam: അധ്യാപക ദിനം കുറിപ്പ്

അധ്യാപക ദിനത്തില്‍ ടീച്ചര്‍ക്ക് അയക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലന്നോ? ചുവടെ കൊടുത്തിരിക്കുന്നവ ഉപയോഗിക്കാം.

  • നിങ്ങൾ പഠിപ്പിച്ച രീതിയും പകർന്നു തന്ന അറിവും സ്നേഹവും കരുതലുമാണ് ഈ ലോകത്തിലെ തന്നെ മികച്ച ടീച്ചറായി നിങ്ങളെ മാറ്റുന്നത്. ഹാപ്പി ടീച്ചേഴ്സ് ഡേ
  • നിങ്ങളുടെ വിദ്യാർത്ഥിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് ശരിയായ പാത കാട്ടിത്തന്നതിനും ജീവിതത്തിൽ ഉയരത്തിലെത്തിച്ചതിനും നന്ദി. ഹാപ്പി ടീച്ചേഴ്സ് ഡേ
  • പ്രിയപ്പെട്ട ടീച്ചർ, എന്റെ കരിയർ രൂപപ്പെടുത്തുന്നതിനുളള വഴികാട്ടിയും മാർഗ്ഗദർശിയും നിങ്ങളായിരുന്നു. അതിന് ഞാൻ നന്ദി പറയുന്നു. എന്നെപ്പോലെ മറ്റുളള കുട്ടികൾക്കും നിങ്ങൾ നല്ലൊരു മാർഗ്ഗദർശിയാവട്ടെ.
  • എപ്പോഴും എനിക്ക് പ്രചോദനം പകർന്ന് എന്റെ ലക്ഷ്യങ്ങൾ നേടാൻ ഒപ്പം നിന്നതിന് നന്ദി. സൗഹൃദവും അച്ചടക്കവും സ്നേഹവും എല്ലാം ഞാൻ ഒരാളിൽ നിന്നും അനുഭവിച്ചു. ആ വ്യക്തി നിങ്ങളാണ്. ഹാപ്പി ടീച്ചേഴ്സ് ഡേ
  • വായിക്കാനും എഴുതാനും എന്നെ പഠിപ്പിച്ചതിന് നന്ദി. തെറ്റേതാണെന്നും ശരിയേതാണെന്നും ചൂണ്ടിക്കാണിച്ച് എന്നെ ശരിയായ രീതിയിൽ നയിച്ചതിനും നന്ദി. സ്വപ്നം കാണാൻ പഠിപ്പിച്ചതിനും പട്ടത്തെപ്പോലെ ഉയരങ്ങളിലേക്ക് ഉയരാനും എന്നെ അനുവദിച്ചതിന് നന്ദി. എന്റെ സുഹൃത്തായും വഴികാട്ടിയായും ഒപ്പം നിന്നതിനും നന്ദി. അധ്യാപക ദിനാംശംസകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook